മോ​ന്‍​സ​ൻ കേ​സ്: മോ​ഹ​ന്‍​ലാ​ലി​ന് ഇ​ഡി നോ​ട്ടീ​സ്
മോ​ന്‍​സ​ൻ കേ​സ്: മോ​ഹ​ന്‍​ലാ​ലി​ന് ഇ​ഡി നോ​ട്ടീ​സ്
Sunday, May 15, 2022 1:26 AM IST
കൊ​​​ച്ചി: പു​​​രാ​​​വ​​​സ്തു ത​​​ട്ടി​​​പ്പു​​​കേ​​​സ് പ്ര​​​തി മോ​​​ന്‍​സ​​​ൻ മാ​​​വു​​​ങ്ക​​​ലി​​​ന്‍റെ മ്യൂ​​​സി​​​യം സ​​​ന്ദ​​​ര്‍​ശി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ന​​​ട​​​ന്‍ മോ​​​ഹ​​​ന്‍​ലാ​​​ലി​​​നെ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ചോ​​​ദ്യം ചെ​​​യ്യും. ഇ​​​തി​​​നാ​​​യി ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മോ​​​ഹ​​​ന്‍​ലാ​​​ലി​​​ന് ഇ​​​ഡി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

കൊ​​​ച്ചി​​​യി​​​ലെ ഇ​​​ഡി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ​​​ത്താ​​​നാ​​​ണ് നി​​​ര്‍​ദേ​​​ശം. മോ​​​ഹ​​​ന്‍​ലാ​​​ലി​​​നെ കൂ​​​ടാ​​​തെ മോ​​​ന്‍​സ​​​ന്‍റെ ക​​​ലൂ​​​രി​​​ലെ വീ​​​ട്ടി​​​ലെ മ്യൂ​​​സി​​​യം നി​​​ര​​​വ​​​ധി പ്ര​​​മു​​​ഖ​​​ര്‍ സ​​​ന്ദ​​​ര്‍​ശി​​​ച്ചി​​​രു​​​ന്നു. മ​​​റ്റൊ​​​രു ന​​​ട​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ച​​​തു പ്ര​​​കാ​​​രം മോ​​​ഹ​​​ന്‍​ലാ​​​ലും സ​​​ന്ദ​​​ര്‍​ശി​​​ച്ച​​​താ​​​യാ​​​ണ് ഇ​​​ഡി​​​ക്ക് ല​​​ഭി​​​ച്ച വി​​​വ​​​രം. ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യാ​​​നാ​​​ണ് ചോ​​​ദ്യം ചെ​​​യ്യ​​​ല്‍. മോ​​​ന്‍​സ​​​ൻ കേ​​​സി​​​ന് പു​​​റ​​​മേ മ​​​റ്റൊ​​​രു കേ​​​സി​​​ലും മോ​​​ഹ​​​ന്‍​ലാ​​​ലി​​​ന്‍റെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.