താത്കാലിക റാങ്ക് ലിസ്റ്റ്
Monday, May 16, 2022 1:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ആ​​​യൂ​​​ർ​​​വേ​​​ദ, സി​​​ദ്ധ, യു​​​നാ​​​നി കോ​​​ള​​​ജു​​​ക​​​ളി​​​ൽ പു​​​തു​​​താ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രു​​​ടെ​​​യും ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​രു​​​ടെ​​​യും താ​​​ത്കാ​​​ലി​​​ക സ​​​പ്ലി​​​മെ​​​ന്‍റ​​​റി റാ​​​ങ്ക് ലി​​​സ്റ്റ്, അ​​​ലോ​​​ട്ട് ​മെ​​​ന്‍റ് ലി​​​സ്റ്റ് എ​​​ന്നി​​​വ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ്ര​​​സ്തു​​​ത ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​ർ 20നു ​​​ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​ന​​​കം സീ​​​റ്റു​​​ക​​​ൾ ഒ​​​ഴി​​​വു​​​ള്ള കോ​​​ള​​​ജു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​വേ​​​ശ​​​നം ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.