എം​ക്യൂ​റി​ന്‍റെ വ​നി​താ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം
Monday, May 16, 2022 1:48 AM IST
കൊ​​​ച്ചി: വ​​​നി​​​താ ആ​​​രോ​​​ഗ്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ എം​​​ക്യൂ​​​ര്‍ ആ​​​രം​​​ഭി​​​ച്ചു. എം​​​വോ​​​ക്ക​​​ല്‍ എ​​​ന്ന പേ​​​രി​​​ലു​​​ള്ള ഈ ​​​പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​ള​​​ര്‍​ച്ച, മു​​​ല​​​യൂ​​​ട്ട​​​ല്‍, ആ​​​ര്‍​ത്ത​​​വം തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​പു​​​ല​​​മാ​​​യ ആ​​​രോ​​​ഗ്യ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക.


ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഒ​​​ബ്‌​​​സ്‌​​​റ്റ​​​ട്രി​​​ക്‌​​​സ് ആ​​​ന്‍​ഡ് ഗൈ​​​ന​​​ക്കോ​​​ള​​​ജി​​​സ്റ്റ്‌​​​സ് ഇ​​​ന്ത്യ​​​യു​​​മാ​​​യി (എ​​​ഫ്ഒ​​​ജി​​​എ​​​സ്‌​​​ഐ) ആ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് എ​​​ണ്ണാ​​​യി​​​ര​​​ത്തോ​​​ളം ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ക്ലി​​​നി​​​ക്കു​​​ക​​​ളി​​​ലും ഈ ​​​പ​​​രി​​​പാ​​​ടി ന​​​ട​​​പ്പാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.