ഇ​ന്ത്യ മി​ക​ച്ച വ്യാ​പാ​ര പ​ങ്കാ​ളി​യെ​ന്ന് ഒ​മാ​ന്‍
Monday, May 16, 2022 1:59 AM IST
കൊ​​​ച്ചി: ഒ​​​മാ​​​ന്‍റെ മി​​​ക​​​ച്ച വ്യാ​​​പാ​​​ര​​​പ​​​ങ്കാ​​​ളി​​​യാ​​​ണ് ഇ​​​ന്ത്യ​​​യെ​​​ന്നും ഗ​​​ള്‍​ഫ് മേ​​​ഖ​​​ല​​​യി​​​ല്‍ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും നി​​​ര്‍​ണാ​​​യ​​​ക സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളാ​​​ണെ​​​ന്നും ഒ​​​മാ​​​ന്‍ വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി ഖൈ​​​സ് ബി​​​ന്‍ മു​​​ഹ​​​മ്മ​​​ദ് അ​​​ല്‍ യൂ​​​സു​​​ഫ് പ​​​റ​​​ഞ്ഞു. മും​​​ബൈ ഒ​​​ബ്റോ​​​ണ്‍ ഹോ​​​ട്ട​​​ലി​​​ല്‍ ഇ​​​ന്‍​ഡോ ഗ​​​ള്‍​ഫ് ആ​​​ന്‍​ഡ് മി​​​ഡി​​​ല്‍ ഈ​​​സ്റ്റ് ചേം​​​ബ​​​ര്‍ ഓ​​​ഫ് കോ​​​മേ​​​ഴ്സ് പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​ന്‍​ഡോ ഗ​​​ള്‍​ഫ് ആ​​​ന്‍​ഡ് മി​​​ഡി​​​ല്‍ ഈ​​​സ്റ്റ് ചേം​​​ബ​​​ര്‍ ഓ​​​ഫ് കോ​​​മേ​​​ഴ്സ് രൂ​​​പീ​​​ക​​​ര​​​ണം മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ല്‍ ഒ​​​പ്പു​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു. ഒ​​​മാ​​​ന്‍ വി​​​ഷ​​​ന്‍ 2040ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സം, പ​​​രി​​​ശീ​​​ല​​​നം വൈ​​​ദ​​​ഗ്ധ്യം, ടൂ​​​റി​​​സം മേ​​​ഖ​​​ല​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ച​​​ര്‍​ച്ച ചെ​​​യ്തു.


ഒ​​​മാ​​​ന്‍ ചേം​​​ബ​​​ര്‍ ഓ​​​ഫ് കോ​​​മേ​​​ഴ്സ് രേ​​​ധ ജു​​​മ അ​​​ല്‍ സാ​​​ല​​​ഹ്, ഇ​​​ന്ത്യ​​​യി​​​ലെ ഒ​​​മാ​​​ന്‍ കോ​​​ണ്‍​സു​​​ല്‍ ജ​​​ന​​​റ​​​ല്‍ സു​​​ലൈ​​​മാ​​​ന്‍ ല​​​ഷ്‌​​​ക​​​ര​​​ന്‍ അ​​​ല്‍ സ​​​ദ്ജാ​​​ലി, ഇ​​​ന്‍​ഡോ ഗ​​​ള്‍​ഫ് ആ​​​ന്‍​ഡ് മി​​​ഡി​​​ല്‍ ഈ​​​സ്റ്റ് ചേം​​​ബ​​​ര്‍ ഓ​​​ഫ് കോ​​​മേ​​​ഴ്സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​എ​​​ന്‍.​​​എം. ഷ​​​റ​​​ഫു​​​ദീ​​​ന്‍, സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​സു​​​രേ​​​ഷ് കു​​​മാ​​​ര്‍ മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍, ഒ​​​മാ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡേ​​​വി​​​സ് ക​​​ല്ലൂ​​​ക്കാ​​​ര​​​ന്‍, മും​​​ബൈ ചാ​​​പ്റ്റ​​​ര്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​പി.​​​ജെ അ​​​പ്രൈ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.