കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ ന​​​ശി​​​പ്പി​​​ക്ക​​​ൽ:​ കേ​​​ന്ദ്ര നി​​​ല​​​പാ​​​ട് നി​​​രാ​​​ശാ​​​ജ​​​ന​​​ക​​​ം-മ​​​ന്ത്രി
കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ ന​​​ശി​​​പ്പി​​​ക്ക​​​ൽ:​ കേ​​​ന്ദ്ര നി​​​ല​​​പാ​​​ട് നി​​​രാ​​​ശാ​​​ജ​​​ന​​​ക​​​ം-മ​​​ന്ത്രി
Monday, May 16, 2022 2:01 AM IST
താ​​​മ​​​ര​​​ശേ​​​രി:​ കാ​​​ട്ടി​​​ലെ മൃ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ഹാ​​​ര​​​മാ​​​കു​​​വാ​​​ൻ പ​​​ന്നി​​​ക​​​ളെ ന​​​ശി​​​പ്പി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന കേ​​​ന്ദ്ര നി​​​ല​​​പാ​​​ട് നി​​​രാ​​​ശാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നു മ​​​ന്ത്രി എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ൻ. താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ലു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക​​​ർ​​​ഷ​​​ക​​​ർ ഇ​​​ന്നു വ​​​ള​​​രെ​​​യേ​​​റെ ദു​​​രി​​​ത​​​ത്തി​​​ലാ​​​ണെ​​​ന്നു മ​​​ന്തി പ​​​റ​​​ഞ്ഞു. ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ദ്രോ​​​ഹം ചെ​​​യ്യു​​​ന്ന കാ​​​ട്ടു പ​​​ന്നി​​​ക​​​ളെ കൊ​​​ല്ലു​​​ന്ന​​​തി​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​ടാ​​​ൻ നി​​​ല​​​വി​​​ൽ വ​​​നം വ​​​കു​​​പ്പി​​​ലെ ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ​​​മാ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​ണ് അ​​​ധി​​​കാ​​​ര​​​മു​​​ള്ള​​​ത്. ഇ​​​തു ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റു​​മാ​​​ർ​​​ക്കും സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ​​​ക്കും​​കൂ​​​ടി ന​​​ൽ​​​കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഗൗ​​​ര​​​വ​​​മാ​​​യി ആ​​​ലോ​​​ചി​​​ക്കു​​​ന്നു​​​ണ്ട്.

18 ന് ​​​ചേ​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ഇ​​​ക്കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്യും. കേ​​​ന്ദ്ര വ​​​നം നി​​​യ​​​മ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തു​​​മ്പോ​​​ൾ കേ​​​ര​​​ളം ഈ ​​​നി​​​ർ​​​ദേ​​​ശം മു​​​ന്നാ​​​ട്ടു വ​​​യ്ക്കും.​ ജ​​​ന​​​വാ​​​സ​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലും ദ്രോ​​​ഹം​​ചെ​​​യ്യു​​​ന്ന ക്ഷു​​​ദ്ര​​​ജീ​​​വി​​​ക​​​ളി​​​ൽ​​നി​​​ന്നു ര​​​ക്ഷ​​​നേ​​​ടു​​​ന്ന​​​തി​​​ന് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​ണു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ക-​​മ​​ന്ത്രി പ​​റ​​ഞ്ഞു.


പ​​​രി​​​സ്ഥി​​​തി​​ലോ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ​​നി​​​ന്ന് ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കു​​​മെ​​ന്നു മ​​​ന്ത്രി ബി​​​ഷ​​​പു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ൽ പ​​​റ​​​ഞ്ഞു.

വ​​​ന​​​മേ​​​ഖ​​​ല​​​യെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള തീ​​​രു​​​മാ​​​ന​​​മേ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് എ​​​ടു​​​ക്കു​​​ക​​​യു​​​ള്ളൂ. ബ​​​ഫ​​​ർ സോ​​​ൺ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ ഇ​​​നി​​​യും കൂ​​​ടു​​​ത​​​ൽ കൃ​​​ത്യ​​​ത വ​​​രു​​​ത്തേ​​​ണ്ട​​​തു​​​ണ്ട്. ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും പ്ര​​​ശ്ന​​​മാ​​​കാ​​​ത്ത രീ​​​തി​​​യി​​​ൽ പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ​തു​​​ഷാ​​​ര​​​ഗി​​​രി​​​യി​​​ൽ വ​​​നം​​​വ​​​കു​​​പ്പ് ഏ​​​റ്റെ​​​ടു​​​ത്ത കൃ​​​ഷി​​​ഭൂ​​​മി വി​​​ട്ടു​​​കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.കൂ​​​ടി​​​ക്കാ​​​ഴ്ച ഒ​​​രു മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടു. താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​താ ചാ​​​ൻ​​​സ​​ല​​​ർ ഫാ.​​​ബെ​​​ന്നി മു​​​ണ്ട​​​നാ​​​ട്ടും ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.