സ്കൂ​ൾ തു​റ​ക്ക​ൽ: വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗം ഇ​ന്ന്
Tuesday, May 17, 2022 1:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ യോ​​​ഗം പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി​​​ളി​​​ക്കു​​​ന്നു.

ഇ​​​ന്ന രാ​​​വി​​​ലെ 10.30 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശി​​​ക്ഷ​​​ക് സ​​​ദ​​​നി​​​ലാ​​ണ് യോ​​​ഗം. സ്കൂ​​​ളു​​​ക​​​ളു​​​ടെ ഫി​​​റ്റ്ന​​​സ്, അ​​​ക്കാ​​​ദ​​​മി​​​ക നേ​​​തൃ​​​ത്വം, വി​​​ദ്യാ​​​ഭ്യാ​​​സ ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ നേ​​​തൃ​​​ത്വം, ജ​​​ന​​​കീ​​​യ ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ ഏ​​​കോ​​​പ​​​നം , എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ കാ​​​ര്യ​​​ങ്ങ​​​ൾ, വി​​​വി​​​ധ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഏ​​​കോ​​​പ​​​നം , വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ നി​​​ർ​​​വ​​​ഹ​​​ണം, കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ മു​​​ൻ​​​നി​​​ർ​​​ത്തി​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ , ഭി​​​ന്ന​​​ശേ​​​ഷി കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള പ്ര​​​ത്യേ​​​ക ക​​​രു​​​ത​​​ൽ , ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.