പി.​സി.​ ജോ​ര്‍​ജി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ നാ​ളെ വീ​ണ്ടും പ​രി​ഗ​ണി​ക്കും
Tuesday, May 17, 2022 1:46 AM IST
കൊ​​​​​ച്ചി: സ​​​​​മു​​​​​ദാ​​​​​യ സ്പ​​​​​ര്‍​ധ​​​​​യു​​​​​ണ്ടാ​​​​​ക്കും വി​​​​ധം പ്ര​​​​സം​​​​ഗി​​​​ച്ചെ​​​​ന്ന കേ​​​​സി​​​​ൽ പ്ര​​​​തി​​​​യാ​​​​യ ജ​​​​​ന​​​​​പ​​​​​ക്ഷം നേ​​​​​താ​​​​​വ് പി.​​​​​സി.​ ജോ​​​​​ര്‍​ജി​​​​​ന്‍റെ മു​​​​​ന്‍​കൂ​​​​​ര്‍ ജാ​​​​​മ്യാ​​​​​പേ​​​​​ക്ഷ എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ജി​​​​​ല്ലാ സെ​​​​​ഷ​​​​​ന്‍​സ് കോ​​​​​ട​​​​​തി നാ​​​​​ളെ വീ​​​​​ണ്ടും പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കും. പാ​​​​​ലാ​​​​​രി​​​​​വ​​​​​ട്ടം പോ​​​​​ലീ​​​​​സാ​​​​​ണ് ജോ​​​​​ര്‍​ജി​​​​​നെ​​​​​തി​​​​​രെ കേ​​​​​സ് ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്ത​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.