നാ​ഷ​ണ​ല്‍ എ​ന്‍​ജി​ഒ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന​ സ​മ്മേ​ള​നം
Tuesday, May 17, 2022 1:46 AM IST
കൊ​​​​​ച്ചി: നാ​​​​​ഷ​​​​​ണ​​​​​ല്‍ എ​​​​​ന്‍​ജി​​​​​ഒ കോ​​​​​ണ്‍​ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ന്‍റെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​വും സം​​​​​സ്ഥാ​​​​​ന സ​​​​​മ്മേ​​​​​ള​​​​​ന​​​​​വും 19ന് ​​​​​ഉ​​​​​ച്ച​​​​​യ്ക്ക് ര​​​​​ണ്ടി​​​​​ന് എ​​​​​റ​​​​​ണാ​​​​​കു​​​​​ളം സെ​​​​​ന്‍റ് തെ​​​​​രേ​​​​​സാ​​​​​സ് കോ​​​​​ള​​​​​ജ് ഓ​​​​​ഡി​​​​​റ്റോ​​​​​റി​​​​​യ​​​​​ത്തി​​​​​ല്‍ മ​​​​​ന്ത്രി ഡോ. ​​​​​ആ​​​​​ര്‍. ബി​​​​​ന്ദു നി​​​​​ര്‍​വ​​​​​ഹി​​​​​ക്കും.

കോ​​​​​ണ്‍​ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ന്‍ അ​​​​​ഡ്‌​​​​വൈ​​​​​സ​​​​​റി ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍ ജ​​​​​സ്റ്റീ​​​​​സ് സി.​​​​​എ​​​​​ന്‍. രാ​​​​​മ​​​​​ച​​​​​ന്ദ്ര​​​​​ന്‍ നാ​​​​​യ​​​​​ര്‍ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ക്കും. മെ​​​​​മ്പ​​​​​ര്‍​ഷി​​​​​പ് ഉ​​​​​ദ്ഘാ​​​​​ട​​​​​നം കൊ​​​​​ച്ചി മേ​​​​​യ​​​​​ര്‍ എം. ​​​​​അ​​​​​നി​​​​​ല്‍​കു​​​​​മാ​​​​​ര്‍ നി​​​​​ര്‍​വ​​​​​ഹി​​​​​ക്കും. ഹൈ​​​​​ബി ഈ​​​​​ഡ​​​​​ന്‍ എം​​​​​പി മു​​​​​ഖ്യ​​​​​പ്ര​​​​​ഭാ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തും. ഡീ​​​​​ന്‍ കു​​​​​ര്യാ​​​​​ക്കോ​​​​​സ് എം​​​​​പി എ​​​​​ന്‍​ജി​​​​​ഒ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റി​​​​​യും ടി.​​​​​ജെ. വി​​​​​നോ​​​​​ദ് എം​​​​​എ​​​​​ല്‍​എ ലോ​​​​​ഗോ​​​​​യും ജി​​​​​സി​​​​​ഡി​​​​​എ ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍ കെ. ​​​​​ച​​​​​ന്ദ്ര​​​​​ന്‍​പി​​​​​ള്ള ബ്രോ​​​​​ഷ​​​​​ര്‍ പ്ര​​​​​കാ​​​​​ശ​​​​​ന​​​​​വും നി​​​​​ര്‍​വ​​​​​ഹി​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.