കെ-​റെ​യി​ല്‍ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് ജ​ന​കീ​യ സ​മി​തി
Tuesday, May 17, 2022 1:46 AM IST
കൊ​​​​ച്ചി: കെ-​​​​റെ​​​​യി​​​​ല്‍ പ​​​​ദ്ധ​​​​തി ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത് വ​​​​രെ പ്ര​​​​ക്ഷോ​​​​ഭം തു​​​​ട​​​​രു​​​​മെ​​​​ന്ന് കെ-​​​​റെ​​​​യി​​​​ല്‍ സി​​​​ല്‍​വ​​​​ര്‍ലൈ​​​​ന്‍ വി​​​​രു​​​​ദ്ധ ജ​​​​ന​​​​കീ​​​​യ സ​​​​മി​​​​തി. ക​​​​ല്ലി​​​​ട​​​​ല്‍ നി​​​​ര്‍​ത്തി​​​വ​​​​യ്ക്കാ​​​​ന്‍ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രെ​​​​ടു​​​​ത്ത തീ​​​​രു​​​​മാ​​​​നം ജ​​​​ന​​​​കീ​​​​യ സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ ഒ​​​​രു ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ വി​​​​ജ​​​​യ​​​​മാ​​​​ണെ​​​​ന്ന് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ എം.​​​​പി ബാ​​​​ബു​​​​രാ​​​​ജ്, ജ​​​​ന​​​​റ​​​​ല്‍ ക​​​​ണ്‍​വീ​​​​ന​​​​ര്‍ എ​​​​സ് രാ​​​​ജീ​​​​വ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

ക​​​​ല്ലി​​​​ട​​​​ല്‍ നി​​​​ര്‍​ത്തി​​​​വ​​​​ച്ചാ​​​​ല്‍ മാ​​​​ത്രം പോ​​​​ര, കേ​​​​ര​​​​ള​​​​ത്തെ ത​​​​ക​​​​ര്‍​ക്കു​​​​ന്ന സി​​​​ല്‍​വ​​​​ര്‍ ലൈ​​​​ന്‍ പി​​​​ന്‍​വ​​​​ലി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നു​​​​ള്ള വി​​​​വേ​​​​കം സ​​​​ര്‍​ക്കാ​​​​ര്‍ കാ​​​​ട്ട​​​​ണം. ലി​​​​ഡാ​​​​ര്‍ സ​​​​ര്‍​വേ ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നാ​​​​ല്‍ ജി​​​​പി​​​​എ​​​​സ് വ​​​​ഴി വീ​​​​ണ്ടും സ​​​​ര്‍​വേ ന​​​​ട​​​​ത്തേ​​​​ണ്ട കാ​​​​ര്യ​​​​മി​​​​ല്ല. അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ക​​​​ല്ലി​​​​ട​​​​ലി​​​​നെ​​​​യും അ​​​​ന​​​​ധി​​​​കൃ​​​​ത കൈ​​​​യേ​​​​റ്റ​​​​ത്തെ​​​​യും ചെ​​​​റു​​​​ത്ത അ​​​​ഞ്ഞൂ​​​​റോ​​​​ളം പേ​​​​ര്‍​ക്ക് എ​​​​തി​​​​രെ എ​​​​ടു​​​​ത്ത എ​​​​ല്ലാ കേ​​​​സു​​​​ക​​​​ളും പി​​​​ന്‍​വ​​​​ലി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ ത​​​​യാ​​​​റാ​​​​ക​​​​ണമെന്നും ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.