അ​ഞ്ചു ത​സ്തി​ക​ക​ളി​ലേ​ക്കു ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ
Tuesday, May 17, 2022 1:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഞ്ചു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ (പോ​​​ളി​​​ടെ​​​ക്നി​​​ക്സ്) ല​​​ക്ച​​​റ​​​ർ ഇ​​​ൻ സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് (ഒ​​​ന്നാം എ​​​ൻ​​​സി​​​എ-​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ (ഗ​​​വ​​​ണ്‍​മെ​​​ന്‍റ് കോ​​​മേ​​​ഴ്സി​​​യ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്) ഒ​​​ന്നാം എ​​​ൻ​​​സി​​​എ-​​​എ​​​സ്ഐ​​​യു​​​സി നാ​​​ടാ​​​ർ, സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ ഇ​​​ൻ കോ​​​മേ​​​ഴ്സ് ഒ​​​ന്നാം എ​​​ൻ​​​സി​​​എ ഈ​​​ഴ​​​വ/​​​തി​​​യ്യ/​​​ബി​​​ല്ല​​​വ, സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഡ്രാ​​​ഫ്ട്സ്മാ​​​ൻ ഗ്രേ​​​ഡ് 2 (മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്) ഒ​​​ന്നാം എ​​​ൻ​​​സി​​​എ-​​​ഹി​​​ന്ദു നാ​​​ടാ​​​ർ, മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ (ഫോ​​​റ​​​ൻ​​​സി​​​ക് മെ​​​ഡി​​​സി​​​ൻ) എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.