ഡെപ്യൂ​ട്ടി സ്പീ​ക്ക​റു​ടെ പ​രാ​തി: ‌പ്ര​തി​ക​രി​ക്കാ​ൻ സ​മ​യ​മി​ല്ലെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്
ഡെപ്യൂ​ട്ടി സ്പീ​ക്ക​റു​ടെ പ​രാ​തി: ‌പ്ര​തി​ക​രി​ക്കാ​ൻ  സ​മ​യ​മി​ല്ലെ​ന്ന്  മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Tuesday, May 17, 2022 1:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ ചി​​​റ്റ​​​യം ഗോ​​​പ​​​കു​​​മാ​​​റി​​​ന്‍റെ പ​​​രാ​​​തി​​​യെ സം​​​ബ​​​ന്ധി​​​ച്ച് പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ ത​​​നി​​​ക്കു സ​​​മ​​​യ​​​മി​​​ല്ലെ​​​ന്ന് മ​​​ന്ത്രി വീ​​​ണാ​​​ജോ​​​ർ​​​ജ്. ഇ​​​ത്ത​​​രം വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​നോ ഇ​​​ത്ത​​​രം വി​​​ഷ​​​യ​​​ങ്ങ​​​ൾ സം​​​സാ​​​രി​​​ക്കാ​​​നോ സ​​​മ​​​യ​​​മി​​​ല്ല. ധാ​​​രാ​​​ളം ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം നി​​​ർ​​​വ​​​ഹി​​​ക്കാ​​​നു​​​ണ്ട്. മു​​​ന്പും വി​​​വാ​​​ദ​​​ങ്ങ​​​ളോ​​​ട് താ​​​ൻ പ്ര​​​തി​​​ക​​​രി​​​ക്കാ​​​റി​​​ല്ല. ഇ​​​പ്പോ​​​ഴും അ​​​ങ്ങ​​​നെത​​​ന്നെ. ഇ​​​നി​​​യും അ​​​ങ്ങ​​​നെ ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.