ജ​സ്റ്റീ​സ് ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ന്‍ ചു​മ​ത​ല​യേ​റ്റു
ജ​സ്റ്റീ​സ് ശോ​ഭ  അ​ന്ന​മ്മ ഈ​പ്പ​ന്‍  ചു​മ​ത​ല​യേ​റ്റു
Tuesday, May 17, 2022 1:47 AM IST
കൊ​​​ച്ചി: ജ​​​സ്റ്റീ​​​സ് ശോ​​​ഭ അ​​​ന്ന​​​മ്മ ഈ​​​പ്പ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ഹൈ​​​ക്കോ​​​ട​​​തി ബാ​​​റി​​​ല്‍​നി​​​ന്ന് ജ​​​ഡ്ജി​​​യാ​​​യി നി​​​യ​​​മി​​​ത​​​യാ​​​കു​​​ന്ന നാ​​​ലാ​​​മ​​​ത്തെ വ​​​നി​​​ത​​​യാ​​​ണ്. ഇ​​​തോ​​​ടെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ വ​​​നി​​​താ ജ​​​ഡ്ജി​​​മാ​​​രു​​​ടെ എ​​​ണ്ണം ഏ​​​ഴാ​​​യി. ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ര​​​യും വ​​​നി​​​താ ജ​​​ഡ്ജി​​​മാ​​ര്‍ ഒ​​​രേ​​സ​​​മ​​​യം കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ ശോ​​​ഭ​​​യെ സു​​​പ്രീം​​​കോ​​​ട​​​തി കൊ​​​ളീ​​​ജി​​​യം ശി​​​പാ​​​ര്‍​ശ ചെ​​​യ്തി​​​രു​​​ന്നു.

മു​​ൻ എം​​​എ​​​ല്‍​എ​ അ​​​ന്ത​​​രി​​​ച്ച ഈ​​​പ്പ​​​ന്‍ വ​​​ര്‍​ഗീ​​​സി​​​ന്‍റെ​​​യും അ​​​ന്ന​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ്. ആ​​​ലു​​​വ ക്രൈ​​​സ്ത​​​വ മ​​​ഹി​​​ളാ​​​ല​​​യം, എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ്, തേ​​​വ​​​ര സേ​​​ക്ര​​​ഡ്ഹാ​​​ര്‍​ട്ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലായിരുന്നു‍ വി​​​ദ്യാ​​​ഭ്യാ​​​സം. എ​​​റ​​​ണാ​​​കു​​​ളം ലോ ​​​കോ​​​ള​​​ജി​​​ല്‍നി​​​ന്ന് 1991ല്‍ ​​​നി​​​യ​​​മ​​​ബി​​​രു​​​ദം നേ​​​ടി. കൊ​​​ച്ചി ബാ​​​റി​​​ലാ​​​ണ് പ്രാ​​​ക്ടീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത്. ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി സ​​​ര്‍​ക്കാ​​​രി​​ന്‍റെ കാ​​​ല​​​ത്ത് സീ​​​നി​​​യ​​​ര്‍ ഗ​​​വ. പ്ലീ​​​ഡ​​​റാ​​​യി​​​രു​​​ന്നു. 1997 മു​​​ത​​​ല്‍ 2002 വ​​​രെ എ​​​റ​​​ണാ​​​കു​​​ളം ഉ​​​പ​​​ഭോ​​​ക്തൃ ത​​​ര്‍​ക്കപ​​​രി​​​ഹാ​​​ര ഫോ​​​റം അം​​​ഗ​​​വു​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.