പ്ര​തി​നി​ധി​യെ അ​യ​യ്ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം: പി.​സി. തോ​മ​സ്
പ്ര​തി​നി​ധി​യെ അ​യ​യ്ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന്  വ്യ​ക്ത​മാ​ക്ക​ണം: പി.​സി. തോ​മ​സ്
Wednesday, May 18, 2022 1:52 AM IST
കൊ​​​ച്ചി: പ​​​ഴ​​​യ തി​​​രു​​​വി​​​താം​​​കൂ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​രു​​​ന്ന ദേ​​​വ​​​സ​​​ഹാ​​​യം പി​​​ള്ള​​​യെ വി​​​ശു​​​ദ്ധ​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച വ​​​ത്തി​​​ക്കാ​​​നി​​​ലെ​ ച​​​ട​​​ങ്ങി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​ന്‍ പ്ര​​​തി​​​നി​​​ധി​​​യെ അ​​​യ​​​യ്ക്കാ​​​തി​​​രു​​​ന്ന​​​ത് എ​​​ന്തു​​​കൊ​​​ണ്ടെ​​​ന്ന് ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് വ​​​ര്‍​ക്കിം​​​ഗ് ചെ​​​യ​​​ര്‍​മാ​​​നും മു​​​ന്‍ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ പി.​​​സി. തോ​​​മ​​​സ്. ഇ​​തേ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ച്ച​​പ്പോ​​ൾ അ​​​ദ്ദേ​​​ഹം താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​ര​​​ള​ സ​​​ര്‍​ക്കാ​​​ര്‍ അ​​​ങ്ങ​​​നെ ഒ​​​രു ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ചി​​​ല്ലെ​​​ന്നാ​​​ണ് അ​​​റി​​​യാ​​​നാ​​​യ​​​തെ​​​ന്നും തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.