പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​കേ​സ്: 22 പ്ര​തി​ക​ള്‍ ഹാ​ജ​രാ​യി
പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​കേ​സ്:  22 പ്ര​തി​ക​ള്‍ ഹാ​ജ​രാ​യി
Wednesday, May 18, 2022 1:52 AM IST
കൊ​​​ച്ചി: കാ​​​സ​​​ര്‍ഗോ​​ഡ് പെ​​​രി​​​യ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​ക്കേ​​​സി​​​ല്‍ വി​​​ചാ​​​ര​​​ണ​​യ്​​​ക്കാ​​​യി 22 പ്ര​​​തി​​​ക​​​ള്‍ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​യി. ക​​​ണ്ണൂ​​​ര്‍ ജ​​​യി​​​ലി​​​ല്‍ ജു​​​ഡീ​​​ഷ​​​ല്‍ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള പ്ര​​​തി​​​ക​​​ളെ ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി​​​യും കാ​​​ക്ക​​​നാ​​​ട് ജ​​​യി​​​ലി​​​ലു​​​ള്ള പ്ര​​​തി​​​ക​​​ളെ നേ​​​രി​​​ട്ടു​​​മാ​​​ണ് കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത്. നി​​​ല​​​വി​​​ല്‍ ജാ​​​മ്യ​​​ത്തി​​​ലു​​​ള്ള 20 മു​​​ത​​​ല്‍ 22 വ​​​രെ പ്ര​​​തി​​​ക​​​ളാ​​​യ മു​​​ന്‍ എം​​​എ​​​ല്‍​എ കെ.​​​വി. ​കു​​​ഞ്ഞി​​​രാ​​​മ​​​ന്‍, രാ​​​ഘ​​​വ​​​ന്‍ വെ​​​ളു​​​ത്തോ​​​ളി, കെ.​​​വി.​ ഭാ​​​സ്‌​​​ക​​​ര​​​ന്‍ എ​​​ന്നി​​​വ​​​രും നേ​​​രി​​​ട്ട് എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​യി.


ജു​​​ഡീ​​​ഷ​​​ല്‍ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള പ്ര​​​തി​​​ക​​​ളെ വീ​​​ണ്ടും റി​​​മാ​​​ൻ​​ഡ് ചെ​​​യ്ത് ജ​​​യി​​​ലി​​​ലേ​​​ക്ക​​യ​​​ച്ചു. വി​​​ചാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കാ​​​യി കേ​​​സ് 31ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും. കാ​​​സ​​​ര്‍​ഗോ​​​ഡ് പെ​​​രി​​​യ ക​​​ല്യോ​​​ട്ടെ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​യ കൃ​​​പേ​​​ഷ് (21), ശ​​​ര​​​ത്‌​​​ലാ​​​ല്‍ (24) എ​​​ന്നി​​​വ​​​ര്‍ 2019 ഫെ​​​ബ്രു​​​വ​​​രി 17ന് ​​​രാ​​​ത്രി 7.45നാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ അ​​​ക്ര​​​മി​​സം​​​ഘം കൃ​​​പേ​​​ഷി​​​നെ​​​യും ശ​​​ര​​​ത് ലാ​​​ലി​​​നെ​​​യും ബൈ​​​ക്ക് ത​​​ട​​​ഞ്ഞു​​​നി​​​ര്‍​ത്തി വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.