കൊ​ച്ചി​ക്കു​ള്ള കേ​ന്ദ്രപ​ദ്ധ​തി​ക​ള്‍ സ​ര്‍​ക്കാ​ര്‍ അ​ട്ടി​മ​റി​ക്കു​ന്നെ​ന്നു ബി​ജെ​പി
Wednesday, May 18, 2022 1:52 AM IST
കൊ​​​​ച്ചി: കൊ​​​​ച്ചി​​​​ക്ക് കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​നു​​​​വ​​​​ദി​​​​ച്ച കേ​​​​ന്ദ്ര​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രും കൊ​​​​ച്ചി കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നും അ​​​​ട്ടി​​​​മ​​​​റി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍​സെ​​​​ക്ര​​​​ട്ട​​​​റി സി. ​​​​കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ര്‍. സ്മാ​​​​ര്‍​ട്ട് സി​​​​റ്റി​​​​ക്കാ​​​​യി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി സ​​​​ര്‍​ക്കാ​​​​ര്‍ കൊ​​​​ച്ചി​​​​ക്ക് 1000 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചു. എ​​​​ന്നാ​​​​ല്‍ കൊ​​​​ച്ചി കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ 31 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണ് ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത്.

അ​​​​മൃ​​​​ത് പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ മോ​​​​ദി സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​നു​​​​വ​​​​ദി​​​​ച്ച 328 കോ​​​​ടി​​​​യി​​​​ല്‍ 140 കോ​​​​ടി മാ​​​​ത്ര​​​​മാ​​​​ണ് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​തെ​​​​ന്നും കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ര്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.


സ്വ​​​​ച്ഛ് ഭാ​​​​ര​​​​ത് അ​​​​ഭി​​​​യാ​​​​നി​​​​ല്‍ 350 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് കൊ​​​​ച്ചി​​​​ക്ക് കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. ഏ​​​​ഴു​​​​വ​​​​ര്‍​ഷ​​​​ത്തെ മോ​​​​ദി സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​ത്തി​​​​ല്‍ കൊ​​​​ച്ചി​​​​ക്ക് അ​​​​നു​​​​വ​​​​ദി​​​​ച്ച ഫ​​​​ണ്ടും 60 വ​​​​ര്‍​ഷം കേ​​​​ന്ദ്ര​​​​വും കേ​​​​ര​​​​ള​​​​വും ഭ​​​​രി​​​​ച്ച ഇ​​​​ട​​​​തു​​​​വ​​​​ല​​​​ത് മു​​​​ന്ന​​​​ണി​​​​ക​​​​ള്‍ കൊ​​​​ച്ചി​​​​ക്ക​​​​നു​​​​വ​​​​ദി​​​​ച്ച ഫ​​​​ണ്ടും ത​​​​മ്മി​​​​ല്‍ താ​​​​ര​​​​ത​​​​മ്യ​​​പ്പെ​​​ടു​​​ത്തി ച​​​​ര്‍​ച്ച വേ​​​ണ​​​​മെ​​​​ന്നും കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ര്‍ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.