ജോ​ണ്‍​പോ​ളി​ന്‍റെ പേ​രി​ല്‍ എ​സ്എ​ച്ച് കോ​ള​ജി​ൽ പു​ര​സ്കാ​രം
Wednesday, May 18, 2022 1:52 AM IST
കൊ​​​​ച്ചി: അ​​​​ന്ത​​​​രി​​​​ച്ച തി​​​​ര​​​​ക്ക​​​​ഥാ​​​​കൃ​​​​ത്ത് ജോ​​​​ണ്‍പോ​​​​ളി​​​​നോ​​​​ടു​​​​ള്ള ആ​​​​ദ​​​​ര​​​സൂ​​​​ച​​​​ക​​​​മാ​​​​യി തേ​​​​വ​​​​ര സേ​​​​ക്ര​​​​ഡ് ഹാ​​​​ര്‍​ട്ട് കോ​​​​ള​​​​ജ് എ​​​​ല്ലാ വ​​​​ര്‍​ഷ​​​​വും ദേ​​​​ശീ​​​​യത​​​​ല​​​​ത്തി​​​​ല്‍ തി​​​​ര​​​​ക്ക​​​​ഥാ ര​​​​ച​​​​നാ മ​​​​ത്സ​​​​രം ന​​​​ട​​​​ത്തി വി​​​​ജ​​​​യി​​​​ക്ക് ഒ​​​രുല​​​​ക്ഷം രൂ​​​​പ അ​​​​വാ​​​​ര്‍​ഡ് ന​​​​ൽ​​​​കും. കോ​​​​ള​​​​ജ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന ജോ​​​​ണ്‍ പോ​​​​ള്‍ അ​​​​നു​​​​സ്മ​​​​ര​​​​ണ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ ഫാ. ​​​​ജോ​​​​സ് ജോ​​​​ണും സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ ക​​​​മ​​​​ലും ചേ​​​​ർ​​​​ന്ന് അ​​​​വാ​​​​ര്‍​ഡ് വി​​​​വ​​​​രം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.


എ​​​​സ് എ​​​​ച്ച് സ്‌​​​​കൂ​​​​ള്‍ ഓ​​​​ഫ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ന്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ബാ​​​​ബു ജോ​​​​സ​​​​ഫ്, ഫാ. ​​​​ആ​​​​ന്‍റ​​​​ണി പ​​​​ള്ള​​​​ത്തി​​​​ല്‍, ഡോ. ​​​​സി.​​​​എ​​​​സ്, ഫ്രാ​​​​ന്‍​സി​​​​സ്, ആ​​​​ശ ആ​​​​ച്ചി ജോ​​​​സ​​​​ഫ്, ശാ​​​​ന്തി മ​​​​ത്താ​​​​യി, കെ.​​​​ജെ. ജീ​​​​വ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.