മാ​ലി​ന്യ​ത്തി​ന്‍റെ മ​റ​വി​ല്‍ മ​ണ​ല്‍ക്ക​ട​ത്ത്: ന​ദീ​സം​ര​ക്ഷ​ണ സ​മി​തി
Wednesday, May 18, 2022 1:52 AM IST
കൊ​​​ച്ചി: 60 ല​​​ക്ഷം ലോ​​​ഡ് മാ​​​ലി​​​ന്യ​​​വും ചെ​​​ളി​​​യും ഉ​​​ണ്ടെ​​​ന്നു റി​​​പ്പോ​​​ര്‍​ട്ട് ഉ​​​ണ്ടാ​​​ക്കി കേ​​​ര​​​ള​​​ത്തി​​​ലെ ന​​​ദി​​​ക​​​ളി​​​ല്‍നി​​​ന്നും നി​​​യ​​​മ​​​ങ്ങ​​ൾ മ​​​റി​​​ക​​​ട​​​ന്ന് വ​​​ന്‍​തോ​​​തി​​​ല്‍ മ​​​ണ​​​ല്‍​ക​​​ട​​​ത്തു​​​ന്ന​​​ത് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ന​​​ദീ​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി സം​​​സ്ഥാ​​​ന പൊ​​​തു​​​യോ​​​ഗം പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


പു​​​തി​​​യ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി എ​​​സ്.​​പി. ​ര​​​വി-​​പ്ര​​​സി​​​ഡ​​ന്‍റ്, വേ​​​ണു വാ​​​രി​​​യ​​​ത്ത്-​​ജ​​​ന​​റ​​ൽ സെ​​​ക്ര​​​ട്ട​​​റി, ടി.​​എ​​​ന്‍. പ്ര​​​താ​​​പ​​​ന്‍-​​ട്ര​​​ഷ​​​റ​​​ര്‍ എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.