ബെന്നി പ്രസിഡന്‍റ്, ബിനോയി ജന. സെക്രട്ടറി
ബെന്നി പ്രസിഡന്‍റ്,  ബിനോയി  ജന. സെക്രട്ടറി
Wednesday, May 18, 2022 2:10 AM IST
കോ​​​ട്ട​​​യം: സ​​​ർ​​​വേ ആ​​​ൻ​​​ഡ് ലാ​​​ൻ​​​ഡ് റി​​​ക്കാ​​​ർ​​​ഡ്സ് ടെ​​​ക്നി​​​ക്ക​​​ൽ ഒാ​​​ഫീ​​​സ് സ്റ്റാ​​​ഫ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​യി കെ.​​​ജെ. ബെ​​​ന്നി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ബി​​​നോ​​​യി വ​​​ർ​​​ഗീ​​​സ് ആ​​​ണ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി. കെ.​​​പ്രീ​​​ത, സാ​​​ബു ജോ​​​സ​​​ഫ്, ഒ.​​​പ്രീ​​​ത, എ​​​സ്.​​​കി​​​ഷോ​​​ർ കു​​​മാ​​​ർ (വൈ.​​​പ്ര​​​സി.), ര​​​ജ​​​നി ഗോ​​​പി​​​നാ​​​ഥ് മേ​​​നോ​​​ൻ (ട്ര​​​ഷ​​​റ​​​ർ) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ. തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ന്ന അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം പി.​​​ടി. ജ​​​യ​​​പ്ര​​​കാ​​​ശ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ജെ.​​​ബെ​​​ന്നി അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.