ചെ​റു​വ​ത്തൂ​രി​ലെ കി​ണ​ര്‍​വെ​ള്ള​ത്തി​ല്‍ ഷി​ഗെ​ല്ല ബാ​ക്‌ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം
Wednesday, May 18, 2022 2:10 AM IST
ചെ​​​റു​​​വ​​​ത്തൂ​​​ര്‍: ഷ​​​വ​​​ര്‍​മ ക​​​ഴി​​​ച്ച് പ്ല​​​സ് വ​​​ണ്‍ വി​​​ദ്യാ​​​ര്‍​ഥി​​​നി മ​​​രി​​​ച്ച സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​ദേ​​​ശ​​​ത്തെ കി​​​ണ​​​റു​​​ക​​​ളി​​​ല്‍​നി​​​ന്നു ശേ​​​ഖ​​​രി​​​ച്ച വെ​​​ള്ള​​​ത്തി​​​ന്‍റെ സാ​​​മ്പി​​​ളി​​​ല്‍ ഷി​​​ഗെ​​​ല്ല, ഇ ​​കോ​​​ളി ബാ​​ക്‌​​ടീ​​​രി​​​യ​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ചെ​​​റു​​​വ​​​ത്തൂ​​​രി​​​ലെ ഹോ​​​ട്ട​​​ലു​​​ക​​​ള്‍ അ​​​ട​​​ക്ക​​​മു​​​ള്ള ഭ​​​ക്ഷ്യ​​​വി​​​ല്പ​​​ന ശാ​​​ല​​​ക​​​ളി​​​ല്‍നി​​​ന്നാ​​ണു ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ വ​​​കു​​​പ്പ് വെ​​​ള്ള​​​ത്തി​​​ന്‍റെ സാ​​​മ്പി​​​ളു​​​ക​​​ള്‍ ശേ​​​ഖ​​​രി​​​ച്ച​​​ത്.


അ​​​ഞ്ച് സാ​​​മ്പി​​​ളു​​​ക​​​ളി​​​ല്‍ ഷി​​​ഗെ​​​ല്ല സാ​​​ന്നി​​​ധ്യ​​​വും 12 സാ​​​മ്പി​​​ളു​​​ക​​​ളി​​​ല്‍ ഇ​​​കോ​​​ളി ബാ​​​ക്‌​​ടീ​​രി​​​യ​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​വു​​​മാ​​​ണ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ആ​​​കെ 30 സാ​​​മ്പി​​​ളു​​​ക​​​ളാ​​ണു പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ച​​​ത്. ഇ​​​വ​​​യി​​​ല്‍ 23 എ​​​ണ്ണ​​​ത്തി​​​ലും ബാ​​​ക്‌​​ടീ​​​രി​​​യ​​​യു​​​ടെ സാ​​​ന്നി​​​ധ്യം ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തേ​​​ത്തു​​​ട​​​ര്‍​ന്ന് ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ ജി​​​ല്ല​​​യി​​​ലെ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗം വി​​​ളി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.