കെ​എ​സ്ഇബി പ​വ​ര്‍ ഹൗ​സു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​വ​സ​രം
Wednesday, May 18, 2022 2:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ വൈ​​​ദ്യു​​​തനി​​​ല​​​യ​​​ങ്ങ​​​ള്‍ (മൂ​​​ല​​​മ​​​റ്റം, ശ​​​ബ​​​രി​​​ഗി​​​രി, മ​​​ല​​​മ്പു​​​ഴ എ​​​ന്നി​​​വ​​​യൊ​​​ഴി​​​കെ) സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​ന്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ങ്ങു​​​ന്നു. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് 250 രൂ​​​പ നി​​​ര​​​ക്കി​​​ലും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും ഒ​​​പ്പ​​​മു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കും 50 രൂ​​​പ നി​​​ര​​​ക്കി​​​ലു​​​മാ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​ന ഫീ​​​സ്. അ​​​പേ​​​ക്ഷാ ഫീ​​​സ് ഓ​​​ണ്‍​ലൈ​​​നാ​​​യോ സെ​​​ക്ഷ​​​ന്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ ക്യാ​​​ഷ് കൗ​​​ണ്ട​​​റി​​​ലോ അ​​​ട​​​യ്ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.