പുതിയ ലൈൻ വലിക്കലും ട്രാൻസ്ഫോർമർ സ്ഥാപിക്കലും മുടങ്ങിയിട്ട് എട്ടുമാസം
പുതിയ ലൈൻ വലിക്കലും ട്രാൻസ്ഫോർമർ  സ്ഥാപിക്കലും മുടങ്ങിയിട്ട് എട്ടുമാസം
Wednesday, May 18, 2022 2:10 AM IST
വൈ.​​എ​​സ്. ജ​​യ​​കു​​മാ​​ർ
തി​​രു​​വ​​ന​​ന്ത​​പു​​രം: വൈ​​ദ്യു​​തി പോ​​സ്റ്റ് ക്ഷാ​​മം കാ​​ര​​ണം, സം​​സ്ഥാ​​ന​​ത്തു പു​​തി​​യ​​താ​​യി ലൈ​​ൻ വ​​ലി​​ക്കു​​ന്ന​​തും ട്രാ​​ൻ​​സ്ഫോ​​ർ​​മ​​ർ സ്ഥാ​​പി​​ക്കു​​ന്ന​​തും മു​​ട​​ങ്ങി​​യി​​ട്ട് എ​​ട്ടു​​മാ​​സ​​മാ​​യി. ക​​രാ​​റു​​കാ​​രി​​ൽ​​നി​​ന്നു ല​​ഭി​​ച്ച പോ​​സ്റ്റു​​ക​​ൾ പു​​തി​​യ ക​​ണ​​ക്‌ഷൻ ന​​ൽ​​കാ​​ൻ മാ​​ത്ര​​മാ​​ണ് ഇ​​പ്പോ​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

എ​​ട്ടു​​മീ​​റ്റ​​ർ ഉ​​യ​​ര​​മു​​ള്ള​​തും 140 കി​​ലോ തൂ​​ക്ക​​മു​​ള്ള​​തു​​മാ​​യ പോ​​സ്റ്റു​​ക​​ളാ​​ണു വൈ​​ദ്യു​​തി ബോ​​ർ​​ഡ് ഉ​​പ​​യോ​​ഗി​​ച്ചു പോ​​ന്ന​​ത്. അ​​പ​​ക​​ടം വ​​രു​​ന്പോ​​ൾ പെ​​ട്ടെ​​ന്നു ന​​ശി​​ക്കു​​ന്ന കാ​​ര്യം ചൂ​​ണ്ടി​​ക്കാ​​ട്ടി 200 കി​​ലോ തൂ​​ക്ക​​മു​​ള്ള പോ​​സ്റ്റ് ഉ​​പ​​യോ​​ഗി​​ക്കാ​​ൻ കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു. 200 കി​​ലോ തൂ​​ക്ക​​മു​​ള്ള പോ​​സ്റ്റ് നി​​ർ​​മാ​​ണം ഇ​​ല്ലാ​​ത്ത​​തി​​നാ​​ലാ​​ണ് സം​​സ്ഥാ​​ന​​ത്ത് വൈ​​ദ്യു​​തി പോ​​സ്റ്റ് ക്ഷാ​​മം തു​​ട​​ങ്ങി​​യ​​ത്. 200 കി​​ലോ തൂ​​ക്ക​​മു​​ള്ള 60,000 പോ​​സ്റ്റി​​ന് ഓ​​ർ​​ഡ​​ർ ന​​ൽ​​കി​​യ​​തു ല​​ഭ്യ​​മാ​​യെ​​ങ്കി​​ലും അ​​ടി​​യ​​ന്ത​​രാ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി വി​​ത​​ര​​ണം ചെ​​യ്തു. ര​​ണ്ടാ​​മ​​ത് 20,000 വും ​​മൂ​​ന്നാ​​മ​​ത് 60,000 ഉം ​​പോ​​സ്റ്റു​​ക​​ൾ​​കൂ​​ടി ല​​ഭ്യ​​മാ​​യെ​​ങ്കി​​ലും ക്ഷാ​​മം തു​​ട​​രു​​ക​​യാ​​ണ്.


സം​​സ്ഥാ​​ന​​ത്ത് വോ​​ൾ​​ട്ടേ​​ജ് ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കാ​​നും പു​​തി​​യ ട്രാ​​ൻ​​സ്ഫോ​​ർ​​മ​​ർ സ്ഥാ​​പി​​ക്കാ​​നു​​മാ​​യി ര​​ണ്ടു​​വ​​ർ​​ഷ​​ത്തേ​​ക്ക് ഏ​​ഴുല​​ക്ഷം പോ​​സ്റ്റ് വേ​​ണ്ടി​​വ​​രും. പു​​തി​​യ പോ​​സ്റ്റി​​നാ​​യി ടെ​​ൻ​​ഡ​​ർ ന​​ട​​പ​​ടി​​ക​​ൾ ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. അ​​ടു​​ത്ത​​മാ​​സം പു​​തി​​യ പോ​​സ്റ്റ് എ​​ത്തി​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്നാ​​ണ് വൈ​​ദ്യു​​തി ബോ​​ർ​​ഡ് വി​​ല​​യി​​രു​​ത്തു​​ന്ന​​ത്. ചെ​​ന്നൈ ആ​​സ്ഥാ​​ന​​മാ​​യ ക​​ന്പ​​നി​​യാ​​ണു പോ​​സ്റ്റ് വി​​ത​​ര​​ണം ന​​ട​​ത്തി​​വ​​രു​​ന്ന​​ത്. നി​​യ​​മ​​പ്ര​​കാ​​രം കേ​​ര​​ള​​ത്തി​​ലെ പൊ​​തു​​മേ​​ഖ​​ല​​യി​​ലെ ചെ​​റു​​കി​​ട സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു പോ​​സ്റ്റ് വാ​​ങ്ങും.

വേ​​ന​​ൽ​​ക്കാ​​ല​​ത്ത് തീ​​ർ​​ക്കാ​​ൻ ല​​ക്ഷ്യ​​മി​​ട്ട പു​​തി​​യ ട്രാ​​ൻ​​സ്ഫോ​​ർ​​മ​​ർ സ്ഥാ​​പി​​ക്ക​​ൽ, വോ​​ൾ​​ട്ടേ​​ജ് കു​​റ​​ഞ്ഞ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കു പു​​തി​​യ ലൈ​​ൻ​​വ​​ലി​​ക്ക​​ൽ എ​​ന്നി​​വ​​ മ​​ഴ​​ക്കാ​​ല​​ത്ത് ചെ​​യ്യേ​​ണ്ടി​​വ​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.