പേ​പ്പ​റി​ന്‍റെ അ​മി​ത വി​ല: പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധം നാ​ളെ
Wednesday, May 18, 2022 2:37 AM IST
തൃ​​​ശൂ​​​ർ: പേ​​​പ്പ​​​ർ, അ​​​ച്ച​​​ടി അ​​​നു​​​ബ​​​ന്ധ സാ​​​മ​​​ഗ്രി​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​നും ജി​​​എ​​​സ്ടി നി​​​ര​​​ക്കു​​​വ​​​ർ​​​ധ​​​ന​​​യ്ക്കും ​എ​​​തി​​​രേ കേ​​​ര​​​ള പ്രി​​​ന്‍റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​സു​​​ക​​​ൾ അ​​​ട​​​ച്ചി​​​ട്ടു നാ​​​ളെ പ്ര​​​തി​​​ഷേ​​​ധ​​​ധ​​​ർ​​​ണ ന​​​ട​​​ത്തു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

തൃ​​​ശൂ​​​ർ ക​​​ള​​​ക്ട​​​റേ​​​റ്റി​​​നു​​​മു​​​ന്പി​​​ൽ ന​​​ട​​​ത്തു​​​ന്ന ധ​​​ർ​​​ണ രാ​​​വി​​​ലെ 10നു ​​​ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​ൻ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കേ​​​ര​​​ള പ്രി​​​ന്‍റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി കു​​​ണ്ടു​​​കു​​​ളം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ക​​​ഴി​​​ഞ്ഞ ആ​​​റു​​​മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ വി​​​വി​​​ധ​​​യി​​​നം പേ​​​പ്പ​​​റു​​​ക​​​ൾ​​​ക്ക് 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം വി​​​ല​​​വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്. പ​​​ത്ര​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ന്യൂ​​​സ് പ്രി​​​ന്‍റി​​​നു 70 ശ​​​ത​​​മാ​​​നം വി​​​ല​​​വ​​​ർ​​​ധ​​​ന​​​യും ഉ​​​ണ്ടാ​​​യ​​​താ​​​യി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.