സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ വി​ഭാ​ഗം ഇ​ന്നു നി​ല​വി​ൽ വ​രും; സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് ആ​​​സ്ഥാ​​​നം പു​​​തി​​​യ കെ​​​ട്ടി​​​ട​​​ത്തി​​​ലേ​​ക്ക്
Wednesday, May 18, 2022 2:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ന്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പോ​​​ലീ​​​സി​​​ൽ പ്ര​​​ത്യേ​​​കം രൂ​​​പം ന​​​ൽ​​​കി​​​യ ഇ​​​ക്ക​​​ണോ​​​മി​​​ക് ഒ​​​ഫ​​​ൻ​​​സ​​​സ് വിം​​​ഗ് ഇ​​​ന്നു നി​​​ല​​​വി​​​ൽ വ​​​രും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്തു വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ന്പ​​​ത്തി​​​ക​​​ത്ത​​​ട്ടി​​​പ്പു​​​ക​​​ൾ ത​​​ട​​​യു​​​ക​​​യാ​​​ണ് ഇ​​​ക്ക​​​ണോ​​​മി​​​ക് ഒ​​​ഫ​​​ൻ​​​സ​​​സ് വിം​​​ഗി​​​ന്‍റെ ല​​​ക്ഷ്യം. മി​​​ക​​​ച്ച സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ജ്ഞാ​​​ന​​​വും സാ​​​ന്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ച്ച് മു​​​ൻ​​​പ​​​രി​​​ച​​​യ​​​വു​​​മു​​​ള്ള പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യാ​​​ണ് ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ നി​​​യ​​​മി​​​ച്ച​​​ത്. 226 എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ത​​​സ്തി​​​ക​​​ക​​​ളും ഏ​​​ഴു മി​​​നി​​​സ്റ്റീ​​​രീ​​​യ​​​ൽ ത​​​സ്തി​​​ക​​​ക​​​ളും ഇ​​​തി​​​നാ​​​യി സൃ​​​ഷ്ടി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സ്റ്റേ​​​റ്റ് സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ചി​​​ന്‍റെ പു​​​തി​​​യ ആ​​​സ്ഥാ​​​ന മ​​​ന്ദി​​​ര​​​ത്തി​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ഇ​​​തോ​​​ടൊ​​​പ്പം ന​​​ട​​​ക്കും. 2018 ലാ​​​ണ് സ്റ്റേ​​​റ്റ് പ്ലാ​​​ൻ സ്കീ​​​മി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സം​​​സ്ഥാ​​​ന സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ചി​​​നാ​​​യി ആ​​​സ്ഥാ​​​ന​​​മ​​​ന്ദി​​​രം നി​​​ർ​​​മ്മി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. 8.41 കോ​​​ടി രൂ​​​പ മു​​​ട​​​ക്കി 38,120 ച​​​തു​​​ര​​​ശ്ര അ​​​ടി​​​യി​​​ൽ നാ​​​ലു നി​​​ല​​​ക​​​ളി​​​ലാ​​​യാ​​ണു സ്റ്റേ​​​റ്റ് സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ചി​​​ൻ​​​റെ പു​​​തി​​​യ കെ​​​ട്ടി​​​ടം നി​​​ർ​​​മ്മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.