ഹൈ​ക്കോ​ട​തി അ​വ​ധി​ക്കാ​ല​ത്തു പ​രി​ഗ​ണി​ച്ച​ത് 7000 കേ​സു​ക​ള്‍
ഹൈ​ക്കോ​ട​തി അ​വ​ധി​ക്കാ​ല​ത്തു  പ​രി​ഗ​ണി​ച്ച​ത് 7000 കേ​സു​ക​ള്‍
Wednesday, May 18, 2022 2:37 AM IST
കൊ​​​ച്ചി: വെ​​​ക്കേ​​​ഷ​​​ന്‍ സി​​​റ്റിം​​​ഗി​​​നു പു​​​റ​​​മെ സ്‌​​​പെ​​​ഷ​​ല്‍ സി​​​റ്റിം​​​ഗും, ഹൈ​​​ക്കോ​​​ട​​​തി അ​​​വ​​​ധി​​​ക്കാ​​​ല​​​ത്തു പ​​​രി​​​ഗ​​​ണി​​​ച്ച​​​ത് 7,000 ത്തോ​​​ളം കേ​​​സു​​​ക​​​ള്‍. കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​ണ് ഇ​​​ത്ര​​​യും ദി​​​വ​​​സ​​​ങ്ങ​​​ള്‍ സ്‌​​​പെ​​​ഷ​​ല്‍ സി​​​റ്റിം​​​ഗ് ന​​​ട​​​ത്തി കേ​​​സു​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

ഏ​​​പ്രി​​​ല്‍ 11 മു​​​ത​​​ല്‍ മേ​​​യ് 17 വ​​​രെ​​​യാ​​​യി​​​രു​​​ന്നു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ മ​​​ധ്യ​​​വേ​​​ന​​​ല​​​വ​​​ധി. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ ചൊ​​​വ്വ, വെ​​​ള്ളി ദി​​​ന​​​ങ്ങ​​​ളി​​​ല്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​ക​​​ള​​​ട​​​ക്കം പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള കേ​​​സു​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ വെ​​​ക്കേ​​​ഷ​​​ന്‍ സി​​​റ്റിം​​​ഗു​​​ക​​​ള്‍ ന​​​ട​​​ത്താ​​​ന്‍ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഇ​​​തി​​​നു പു​​​റ​​​മെ മി​​​ക്ക ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ര​​​ണ്ടും മൂ​​​ന്നും ബെ​​​ഞ്ചു​​​ക​​​ള്‍ വീ​​​തം സ്‌​​​പെ​​​ഷ​​ല്‍ സി​​​റ്റിം​​​ഗു​​​ക​​​ള്‍ ന​​​ട​​​ത്തി കേ​​​സു​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചു. 25 ജ​​​ഡ്ജി​​​മാ​​​രാ​​​ണ് അ​​​വ​​​ധി​​​ക്കാ​​​ല സി​​​റ്റിം​​​ഗ് ന​​​ട​​​ത്തി​​​യ​​​ത്. വെ​​​ക്കേ​​​ഷ​​​ന്‍ സി​​​റ്റിം​​​ഗ് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ശ​​​രാ​​​ശ​​​രി 400 - 500 കേ​​​സു​​​ക​​​ളാ​​​ണ് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.