തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം 60 വ​​​യ​​​സാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​ന​​​ം
Thursday, May 19, 2022 2:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം 58 വ​​​യ​​​സി​​​ൽ നി​​​ന്നും 60 വ​​​യ​​​സാ​​​ക്കി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​വാ​​​ൻ തൊ​​​ഴി​​​ൽ മ​​​ന്ത്രി വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന പ്ലാ​​​ന്‍റേ​​​ഷ​​​ൻ ലേ​​​ബ​​​ർ ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.