അ​ണ്‍​റി​സ​ർ​വ്ഡ് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ 30 മു​ത​ൽ
അ​ണ്‍​റി​സ​ർ​വ്ഡ് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ 30 മു​ത​ൽ
Thursday, May 19, 2022 2:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ണ്‍​റി​​​സ​​​ർ​​​വ്ഡ് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ ഈ ​​​മാ​​​സം 30 മു​​​ത​​​ൽ റെ​​​യി​​​ൽ​​​വേ പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്നു.

ഗു​​​രു​​​വാ​​​യൂ​​​ർ-തൃ​​​ശൂ​​​ർ ട്രെ​​​യി​​​ൻ രാ​​​വി​​​ലെ 9.05നു ​​​ഗു​​​രു​​​വാ​​​യൂ​​​രി​​​ൽനി​​​ന്നാ​​​രം​​​ഭി​​​ച്ച് 9.35നു ​​​തൃ​​​ശൂ​​​രി​​​ൽ എ​​​ത്തി​​​ച്ചേ​​​രും. തൃ​​​ശൂ​​​ർ-ഗു​​​രു​​​വാ​​​യൂ​​​ർ ട്രെ​​​യി​​​ൻ തൃ​​​ശൂ​​​രി​​​ൽനി​​​ന്നു 11.25 നു ​​​പു​​​റ​​​പ്പെ​​​ട്ട് 11.55നു ​​​ഗു​​​രു​​​വാ​​​യൂ​​​രി​​​ൽ എ​​​ത്തി​​​ച്ചേ​​​രും.

കൊ​​​ല്ലം-തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ ട്രെ​​​യി​​​ൻ രാ​​​വി​​​ലെ 6.50 നു ​​​കൊ​​​ല്ല​​​ത്തുനി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് 8.45നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തി​​​ച്ചേ​​​രും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- കൊ​​​ല്ലം സ​​​ർ​​​വീ​​​സ് വൈ​​​കു​​​ന്നേ​​​രം 5.55നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് 7.50നു ​​​കൊ​​​ല്ല​​​ത്ത് എ​​​ത്തി​​​ച്ചേ​​​രും. കൊ​​​ല്ലം-കോ​​​ട്ട​​​യം മെ​​​മു എ​​​ക്സ്പ്ര​​​സ് കൊ​​​ല്ല​​​ത്തുനി​​​ന്നു ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.35നു ​​​പു​​​റ​​​പ്പെ​​​ട്ട് 4.55നു ​​​കോ​​​ട്ട​​​യ​​​ത്ത് എ​​​ത്തി​​​ച്ചേ​​​രും. കോ​​​ട്ട​​​യം-കൊ​​​ല്ലം മെ​​​മു എ​​​ക്സ്പ്ര​​​സ് കോ​​​ട്ട​​​യ​​​ത്തുനി​​​ന്നു 5.40നു ​​​പു​​​റ​​​പ്പെ​​​ട്ട് 8.05നു ​​​കൊ​​​ല്ല​​​ത്ത് എ​​​ത്തി​​​ച്ചേ​​​രും. കൊ​​​ല്ലം-പു​​​ന​​​ലൂ​​​ർ മെ​​​മു എ​​​ക്സ്പ്ര​​​സ് രാ​​​വി​​​ലെ 6.15 നു ​​​കൊ​​​ല്ല​​​ത്തുനി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് 7.40 നു പു​​​ന​​​ലൂ​​​രി​​​ൽ എ​​​ത്തി​​​ച്ചേ​​​രും. പു​​​ന​​​ലൂ​​​ർ-കൊ​​​ല്ലം മെ​​​മു പൂ​​​ന​​​ലൂ​​​രി​​​ൽനി​​​ന്നു രാ​​​വി​​​ലെ 8.15നു ​​​പു​​​റ​​​പ്പെ​​​ട്ട് കൊ​​​ല്ല​​​ത്ത് 9.40ന് ​​​എ​​​ത്തി​​​ച്ചേ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.