കൈ​റ്റ് വി​ക്‌ടേഴ്സി​ൽ പ്ല​സ് വ​ൺ റി​വി​ഷ​നും പോ​ർ​ട്ട​ലി​ൽ ഓ​ഡി​യോ ബു​ക്കു​ക​ളും
കൈ​റ്റ് വി​ക്‌ടേഴ്സി​ൽ പ്ല​സ് വ​ൺ  റി​വി​ഷ​നും പോ​ർ​ട്ട​ലി​ൽ ഓ​ഡി​യോ ബു​ക്കു​ക​ളും
Thursday, May 19, 2022 2:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൈ​​​റ്റ് വി​ക്‌ടേഴ് സി​​​ൽ ഫ​​​സ്റ്റ്ബെ​​​ൽ 2.0 ക്ലാ​​​സു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി 20 മു​​​ത​​​ൽ പ്ല​​​സ് വ​​​ൺ റി​​​വി​​​ഷ​​​ൻ ക്ലാ​​​സു​​​ക​​​ൾ സം​​​പ്രേ​​​ഷ​​​ണം തു​​​ട​​​ങ്ങും. പൊ​​​തു​​​പ​​​രീ​​​ക്ഷ​​​യ്ക്ക് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ന്ന​​​വി​​​ധം ഒ​​​രു വി​​​ഷ​​​യം നാ​​​ലു ക്ലാ​​​സു​​​ക​​​ളി​​​ലാ​​​യാ​​​ണ് റി​​​വി​​​ഷ​​​ൻ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

31 വ​​​രെ രാ​​​വി​​​ലെ 10 മു​​​ത​​​ൽ 12 വ​​​രെ​​​യും ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടു മു​​​ത​​​ൽ നാ​​​ലു വ​​​രെ​​​യും എ​​​ട്ടു​​​ക ്ലാ​​​സു​​​ക​​​ളി​​​ലാ​​​യാ​​​ണ് റി​​​വി​​​ഷ​​​ൻ. പു​​​നഃ​​​സം​​​പ്രേ​​​ഷ​​​ണം ഇ​​​തേ​​​ക്ര​​​മ​​​ത്തി​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു മു​​​ത​​​ൽ 10 വ​​​രെ ഉ​​​ണ്ടാ​​​കും. അ​​​ടു​​​ത്ത ദി​​​വ​​​സം രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ൽ കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സി​​​ൽ പ്ല​​​സി​​​ലും പു​​​നഃ​​​സം​​​പ്രേ​​​ഷ​​​ണം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ഓ​​​രോ വി​​​ഷ​​​യ​​​വും ശ​​​രാ​​​ശ​​​രി ഒ​​​രു മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള എംപി3 ഫോ​​​ർ​​​മാ​​​റ്റി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ ഓ​​​ഡി​​​യോ ബു​​​ക്കു​​​ക​​​ളും വെ​​​ള്ളി​​​യാ​​​ഴ്ച മു​​​ത​​​ൽ ഫ​​​സ്റ്റ്ബെ​​​ൽ പോ​​​ർ​​​ട്ട​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.