യു​ഡി​എ​ഫി​ന് പി​ന്തു​ണ​യു​മാ​യി സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി-ഐ
Thursday, May 19, 2022 2:07 AM IST
കൊ​​​​ച്ചി: തൃ​​​​ക്കാ​​​​ക്ക​​​​ര ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് പാ​​​​ര്‍​ട്ടി-​​​ഐ ​യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍​ഥി ഉ​​​​മ തോ​​​​മ​​​​സി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​മെ​​​​ന്ന് ദേ​​​​ശീ​​​​യ​​​​പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ.​ ത​​​​മ്പാ​​​​ന്‍ തോ​​​​മ​​​​സ് പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു. പാ​​​​ര്‍​ട്ടി സം​​​​സ്ഥാ​​​​ന നേ​​​​താ​​​​ക്ക​​​​ള്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന് ഇ​​​​റ​​​​ങ്ങും. വ​​​​ര്‍​ഗീ​​​​യ ഫാ​​​​സി​​​​സ്റ്റു​​​​ക​​​​ള്‍​ക്കെ​​​​തി​​​​രെ​​​​യു​​​​ള്ള ദേ​​​​ശീ​​​​യ ബ​​​​ദ​​​​ലി​​​​ന് കോ​​​​ണ്‍​ഗ്ര​​​​സി​​​​നെ മാ​​​​റ്റി​​​നി​​​​ര്‍​ത്താ​​​​നാ​​​​കി​​​​ല്ലെ​​​ന്നും ത​​​​മ്പാ​​​​ന്‍ തോ​​​​മ​​​​സ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.