മ​ല​യാ​ളം പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ അ​ക്ഷ​ര​മാ​ല
Thursday, May 19, 2022 2:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​കു​​​ന്ന മ​​​ല​​​യാ​​​ളം പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ അ​​​ക്ഷ​​​ര​​​മാ​​​ല ന​​​ൽ​​​കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്. ഒ​​​ന്നാം ക്ലാ​​​സി​​​ലെ ഭാ​​​ഗം മൂ​​​ന്നി​​​ലും ര​​​ണ്ടാം ക്ലാ​​​സി​​​ലെ ഭാ​​​ഗം​​​ര​​​ണ്ടി​​​ലും അ​​​ക്ഷ​​​ര​​​മാ​​​ല ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ഭ​​​ര​​​ണ പ​​​രി​​​ഷ്കാ​​​ര (ഔ​​​ദ്യോ​​​ഗി​​​ക ഭാ​​​ഷ) വ​​​കു​​​പ്പ് അം​​​ഗീ​​​ക​​​രി​​​ച്ച ഭാ​​​ഷാ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ക സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള അ​​​ക്ഷ​​​ര​​​മാ​​​ല​​​യാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.