അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പോലീ​സു​കാ​ര​ൻ മ​രി​ച്ചു
Thursday, May 19, 2022 2:07 AM IST
വി​​​ഴി​​​ഞ്ഞം: ബൈ​​​ക്കു​​​ക​​​ൾ കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ പോലീ​​​സു​​​കാ​​​ര​​​ൻ മ​​​രി​​​ച്ചു. ഗു​​​രു​​​ത​​​ര പ​​​രി​​​ക്കോ​​​ടെ ഒ​​​രാ​​​ളെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ടു​​​ക്കി മ​​​റ​​​യൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ സി​​​പി​​​ഒ​​​യും ​​​കാ​​​ഞ്ഞി​​​രം​​​കു​​​ളം നെ​​​ല്ലി​​​ക്കാ​​​ക്കു​​​ഴി മു​​​ഴ​​​ക്കോ​​​ൽ കു​​​ന്ന് വീ​​​ട്ടി​​​ൽ കു​​​ട്ട​​​പ്പ​​​ന്‍റെ മ​​​ക​​​ൻ സ​​​ന്തോ​​​ഷ് കു​​​മാ​​​ർ (36) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ തെ​​​റി​​​ച്ചുവീ​​​ണ് ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റ ക​​​ഴി​​​വൂ​​​ർ സ്വ​​​ദേ​​​ശി ബി​​​ജി​​​നെ (24) മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.