ത​ദ്ദേ​ശ​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ട​തു​മു​ന്ന​ണി​ക്കു നേ​ട്ടം
ത​ദ്ദേ​ശ​  ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ട​തു​മു​ന്ന​ണി​ക്കു നേ​ട്ടം
Thursday, May 19, 2022 2:24 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ന​​ട​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഇ​​ട​​തു​​മു​​ന്ന​​ണി​​ക്ക് നേ​​ട്ടം. 42 വാ​​ർ​​ഡു​​ക​​ളി​​ലേ​​ക്ക് ന​​ട​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 23 ഇ​​ട​​ത്ത് എ​​ൽ​​ഡി​​എ​​ഫും 12 ഇ​​ട​​ത്ത് യു​​ഡി​​എ​​ഫും ആ​​റി​​ട​​ത്ത് ബി​​ജെ​​പി​​യും വി​​ജ​​യി​​ച്ച​​പ്പോ​​ൾ ഒ​​രു​​വാ​​ർ​​ഡ് സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ർ​​ഥി സ്വ​​ന്ത​​മാ​​ക്കി.


എ​​ൽ​​ഡി​​എ​​ഫി​​ൽ സി​​പി​​എം 16 ലും ​​സി​​പി​​ഐ ഏ​​ഴു​​സീ​​റ്റി​​ലും വി​​ജ​​യി​​ച്ച​​പ്പോ​​ൾ യു​​ഡി​​എ​​ഫി​​ൽ 11 സീ​​റ്റ് കോ​​ണ്‍​ഗ്ര​​സും ഒ​​രു സീ​​റ്റ് മു​​സ്ലിം ലീ​​ഗും സ്വ​​ന്ത​​മാ​​ക്കി. തൃ​​പ്പൂ​​ണി​​ത്തു​​റ മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ൽ സി​​പി​​എ​​മ്മി​​ന്‍റെ ര​​ണ്ടു സി​​റ്റിം​​ഗ് വാ​​ർ​​ഡു​​ക​​ളി​​ൽ ബി​​ജെ​​പി അ​​ട്ടി​​മ​​റി വി​​ജ​​യം നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.