ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ശു​ചി​ത്വ വാ​രാ​ച​ര​ണം
Friday, May 20, 2022 2:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ ജാ​​​ഗ്ര​​​താ കാ​​​മ്പ​​​യി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ ആ​​​രോ​​​ഗ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ന്നു മു​​​ത​​​ൽ ശു​​​ചി​​​ത്വ വാ​​​രാ​​​ച​​​ര​​​ണം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്.

മ​​​ഴ​​​ക്കാ​​​ല പൂ​​​ർ​​​വ ശു​​​ചീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നേ​​​ര​​​ത്തേ മു​​​ത​​​ൽ നി​​​ര​​​വ​​​ധി യോ​​​ഗ​​​ങ്ങ​​​ൾ ന​​​ട​​​ത്തി പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി പ്ര​​​തി​​​രോ​​​ധം ശ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. കൂ​​​ടാ​​​തെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ യോ​​​ഗം കൂ​​​ടി 22 മു​​​ത​​​ൽ 29 വ​​​രെ ജ​​​ന​​​കീ​​​യ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ ശു​​​ചീ​​​ക​​​ര​​​ണ യ​​​ജ്ഞം ന​​​ട​​​പ്പാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു. അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി മ​​​ഴ തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ൽ പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ക്ക് സാ​​​ധ്യ​​​ത​​​യു​​​ണ്ട്. അ​​​തി​​​നാ​​​ൽ കാ​​​ല​​​വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നേ ത​​​ന്നെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളും പ​​​രി​​​സ​​​ര​​​വും ശു​​​ചി​​​ത്വം ഉ​​​റ​​​പ്പു വ​​​രു​​​ത്താ​​​നാ​​​ണ് വാ​​​രാ​​​ച​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. എ​​​ല്ലാ ആ​​​രോ​​​ഗ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ശു​​​ചീ​​​ക​​​ര​​​ണം ഉ​​​റ​​​പ്പ് വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.