കെ​എം​എ​സ്എ​സ് സം​സ്ഥാ​ന സ​മ്മേ​ള​നം തൃ​ശൂ​രി​ൽ
Friday, May 20, 2022 2:15 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള മ​​​ണ്‍​പാ​​​ത്ര നി​​​ർ​​​മാ​​​ണ സ​​​മു​​​ദാ​​​യ സ​​​ഭ(​​​കെ​​​എം​​​എ​​​സ്എ​​​സ്) സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളും തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ത്തും.

ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​നം ചി​​​റ്റി​​​ശേ​​​രി എം.​​​കെ. മാ​​​ണി​​​ക്യ​​​ൻ സ്മാ​​​ര​​​ക ഹാ​​​ളി​​​ൽ നാ​​​ളെ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സു​​​ഭാ​​​ഷ് ബോ​​​സ് ആ​​​റ്റു​​​കാ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ കെ.​​​കെ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ, സ​​​നീ​​​ഷ്കു​​​മാ​​​ർ ജോ​​​സ​​​ഫ്, എ​​​ൻ​​​സി​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സി. ചാ​​​ക്കോ, ക​​​ളി​​​മ​​​ണ്‍​പാ​​​ത്ര നി​​​ർ​​​മാ​​​ണ വി​​​പ​​​ണ​​​ന ക്ഷേ​​​മ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എ​​​ൻ. കു​​​ട്ട​​​മ​​​ണി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.