പ​രി​ശീ​ല​ന പ​രി​പാ​ടി നാ​ളെ
Saturday, May 21, 2022 12:58 AM IST
കൊ​​​ച്ചി: ടെ​​​ക്‌​​​നോ​​​പാ​​​ര്‍​ക്കി​​​ലെ​​​യും ഇ​​​ന്‍​ഫോ​​​പാ​​​ര്‍​ക്കി​​​ലെ​​​യും സൈ​​​ബ​​​ര്‍​പാ​​​ര്‍​ക്കി​​​ലെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ പ്ര​​​തി​​​ധ്വ​​​നി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ട്രെ​​​യി​​​നിം​​​ഗ് പ്രോ​​​ഗ്രാം നാ​​​ളെ ന​​​ട​​​ക്കും. പ്ര​​​തി​​​ധ്വ​​​നി ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഫോ​​​റ​​​ത്തി​​​നു കീ​​​ഴി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി രാ​​​വി​​​ലെ 11ന് ​​​ആ​​​രം​​​ഭി​​​ക്കും.


ജെ.​​​ആ​​​ര്‍. ബി​​​നു ല​​​ക്ഷ്മി നേ​​​തൃ​​​ത്വം ന​​​ല്‍​കും. പ​​​രി​​​ശീ​​​ല​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണ്. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന് : https://tinyur l.com/2wfu 9t8m. പ്ര​​​തി​​​ധ്വ​​​നി ഫേ​​​സ്ബു​​​ക് പേ​​​ജ് ലൈ​​​വ് വ​​​ഴി​​​യും പ​​​ങ്കെ​​​ടു​​​ക്കാം. ലി​​​ങ്ക്: https://m.facebook.com/T echnopa rkPrathidhwani. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക്: വി.​​​പി. ര​​​ജി​​​ത്-9947787841, രാ​​​ഹു​​​ല്‍ ച​​​ന്ദ്ര​​​ന്‍-9447699390.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.