ചീ​യ​പ്പാ​റ​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Saturday, May 21, 2022 12:58 AM IST
കോ​​​​ത​​​​മം​​​​ഗ​​​​ലം: കൊ​​​​ച്ചി - ധ​​​​നു​​​​ഷ്കോ​​​​ടി ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ നേ​​​​ര്യ​​​​മം​​​​ഗ​​​​ലം ചീ​​​​യ​​​​പ്പാ​​​​റ ഭാ​​​​ഗ​​​​ത്ത് റോ​​​​ഡി​​​​ന്‍റെ അ​​​​രി​​​​ക് ഇ​​​​ടി​​​​ഞ്ഞ് അ​​​​പ​​​​ക​​​​ടാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ ഗ​​​​താ​​​​ഗ​​​​തം ഒ​​​​റ്റ​​​​വ​​​​രി​​​​യി​​​​ലാ​​​​ക്കി.

കോ​​​​ത​​​​മം​​​​ഗ​​​​ലം ഭാ​​​​ഗ​​​​ത്തു നി​​​​ന്നു വ​​​​രു​​​​ന്ന ഭാ​​​​ര​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ നേ​​​​ര്യ​​​​മം​​​​ഗ​​​​ലം - ഇ​​​​ടു​​​​ക്കി റോ​​​​ഡി​​​​ൽ​​​​കൂ​​​​ടി പ​​​​നം​​​​കു​​​​ട്ടി വ​​​​ഴി​​​​യും, മൂ​​​​ന്നാ​​​​ർ ഭാ​​​​ഗ​​​​ത്തു നി​​​​ന്നു​​​​വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ അ​​​​ടി​​​​മാ​​​​ലി ജം​​​​ഗ്ഷ​​​​നി​​​​ൽ നി​​​​ന്ന് തി​​​​രി​​​​ഞ്ഞ് പ​​​​നം​​​​കു​​​​ട്ടി - നേ​​​​ര്യ​​​​മം​​​​ഗ​​​​ലം വ​​​​ഴി​​​​യും പോ​​​​കേ​​​​ണ്ട​​​​താ​​​​ണെ​​​​ന്ന് അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.