അ​മ്മ​മാ​ര്‍​ക്കു​ള്ള സൈ​ബ​ര്‍ സു​ര​ക്ഷാ പ​രി​ശീ​ല​നം 31 വ​രെ നീ​ട്ടി
Saturday, May 21, 2022 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലി​​​റ്റി​​​ല്‍ കൈ​​​റ്റ്സ്.​​ഐ​​​ടി ക്ല​​​ബു​​​ക​​​ള്‍ വ​​​ഴി അ​​​മ്മ​​​മാ​​​ര്‍​ക്ക് സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷാ പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കു​​​ന്ന പ​​​ദ്ധ​​​തി 31 വ​​​രെ നീ​​​ട്ടി. പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഇ​​​ഹാ​​​ന്‍​ഡ് ബു​​​ക്കും ല​​​ഭ്യ​​​മാ​​​ക്കും. പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ഹൈ​​​സ്കൂ​​​ളു​​​ക​​​ളി​​​ലെ ലി​​​റ്റി​​​ല്‍ കൈ​​​റ്റ്സ് യൂ​​​ണി​​​റ്റു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.