സ​ര്‍​ക്കാ​രി​നെ തി​രു​ത്താ​നു​ള്ള അ​വ​സ​രം: കു​ഞ്ഞാ​ലി​ക്കു​ട്ടി
സ​ര്‍​ക്കാ​രി​നെ  തി​രു​ത്താ​നു​ള്ള  അ​വ​സ​രം: കു​ഞ്ഞാ​ലി​ക്കു​ട്ടി
Saturday, May 21, 2022 1:00 AM IST
കൊ​​​ച്ചി: ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പോ​​​ക്ക് ശ​​​രി​​​യ​​​ല്ലെ​​​ന്നും സ​​​ര്‍​ക്കാ​​​രി​​​നെ തി​​​രു​​​ത്താ​​​ന്‍ ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ല​​​ഭി​​​ച്ച അ​​​വ​​​സ​​​ര​​​മാ​​​ണ് തൃ​​​ക്കാ​​​ക്ക​​​ര​​​യി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പെ​​​ന്നും മു​​​സ്ലിം​​​ലീ​​​ഗ് നേ​​​താ​​​വ് പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി.

‘ക​​​ടം വാ​​​ങ്ങി പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കി​​​യ ശ്രീ​​​ല​​​ങ്ക നേ​​​രി​​​ടു​​​ന്ന ദു​​​ര​​​ന്ത​​​ത്തി​​​ലേ​​​ക്കാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ പോ​​​ക്കെ​​​ന്നും ആ ​​​അ​​​പ​​​ക​​​ടം തി​​​രി​​​ച്ച​​​റി​​​യാ​​​ന്‍ എ​​​ല്‍​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​രി​​​നും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്നും’ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.