യു​ഡി​എ​ഫി​ന് വോ​ട്ടു​ചെ​യ്യാ​ന്‍ പ​ണം വാ​ഗ്ദാ​നം ചെ​യ്തെന്ന് പ​രാ​തി
യു​ഡി​എ​ഫി​ന് വോ​ട്ടു​ചെ​യ്യാ​ന്‍ പ​ണം വാ​ഗ്ദാ​നം ചെ​യ്തെന്ന് പ​രാ​തി
Saturday, May 21, 2022 1:00 AM IST
കൊ​​​ച്ചി: യു​​​ഡി​​​എ​​​ഫി​​​ന് വോ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​ന് പ​​​ണം വാ​​​ഗ്ദാ​​​നം ചെ​​​യ്ത് സ്ഥാ​​​നാ​​​ര്‍​ഥി​​​യു​​​ടെ ചി​​​ത്രം സ​​​ഹി​​​തം പ​​​ര​​​സ്യം ചെ​​​യ്തെ​​​ന്ന പ​​​രാ​​​തി​​​യു​​​മാ​​​യി ഇ​​ട​​തു​​മു​​ന്ന​​ണി. എ​​​ല്‍​ഡി​​​എ​​​ഫ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​ര്‍ എം. ​​​സ്വ​​​രാ​​​ജ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ചീ​​​ഫ് ഇ​​​ല​​​ക്ട​​​റ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍​ക്ക് പ​​​രാ​​​തി ന​​​ല്‍​കി.

മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഏ​​​റ്റ​​​വും വ​​​ലി​​​യ ഭൂ​​രി​​പ​​ക്ഷം യു​​​ഡി​​​എ​​​ഫി​​​ന് നേ​​​ടി​​​ക്കൊ​​​ടു​​​ക്കു​​​ന്ന ബൂ​​​ത്ത് ക​​​മ്മ​​​റ്റി​​​ക്ക് 25,001 രൂ​​​പ വാ​​​ഗ്ദാ​​​നം ന​​​ല്‍​കി കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ്ര​​​വാ​​​സി സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​ന്‍​കാ​​​സ് യൂ​​​ത്ത് വിം​​​ഗി​​ന്‍റെ പേ​​​രി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ വ​​​ന്ന പോ​​​സ്റ്റാ​​​ണ് പ​​​രാ​​​തി​​​ക്ക് ആ​​​ധാ​​​രം.


ബൂ​​​ത്ത് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ള്‍ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ വോ​​​ട്ട​​​ര്‍​മാ​​​ര്‍ കൂ​​​ടി​​​യാ​​​യ​​​തി​​​നാ​​​ല്‍ ഇ​​ത് വോ​​​ട്ടി​​​നു പ​​​ണം വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​തി​​​ന് തു​​​ല്യ​​​മാ​​​ണെ​​​ന്ന് പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നി​​​രീ​​​ക്ഷ​​​ക​​​നും ജി​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഒ​​​ാഫീ​​​സ​​​ര്‍ കൂ​​​ടി​​​യാ​​​യ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​ക്കും പ​​​രാ​​​തി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.