അ​ഭി​ഭാ​ഷ​ക ക്ഷേ​മ​നി​ധി​ ത​ട്ടി​പ്പ്: പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞില്ല
അ​ഭി​ഭാ​ഷ​ക ക്ഷേ​മ​നി​ധി​ ത​ട്ടി​പ്പ്: പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞില്ല
Saturday, May 21, 2022 1:00 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ബാ​​​ര്‍ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി​​​യി​​​ല്‍നി​​​ന്നു കോ​​​ടി​​​ക​​​ള്‍ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ ആ​​​ര്‍. ജ​​​യ​​​പ്ര​​​ഭ, എ​​​ച്ച്. ഫാ​​​ത്തി​​​മ ഷെ​​​റി​​​ന്‍, എ. ​​​മാ​​​ര്‍​ട്ടി​​​ന്‍, പി. ​​​രാ​​​ജ​​​ഗോ​​​പാ​​​ല്‍, ധ​​​ന​​​പാ​​​ല​​​ന്‍, അ​​​ന​​​ന്ദ​​​രാ​​​ജ് എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ​​​ഹ​​​ര്‍​ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി തി​​​ങ്ക​​​ളാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.