കേ​ന്ദ്ര​പ​ദ്ധ​തി​ക​ള്‍ സം​സ്ഥാ​നം സ്വ​ന്തം പേ​രി​ലാ​ക്കു​ന്നു: കേ​ന്ദ്ര​മ​ന്ത്രി
കേ​ന്ദ്ര​പ​ദ്ധ​തി​ക​ള്‍ സം​സ്ഥാ​നം സ്വ​ന്തം പേ​രി​ലാ​ക്കു​ന്നു:  കേ​ന്ദ്ര​മ​ന്ത്രി
Saturday, May 21, 2022 1:31 AM IST
കൊ​​​ച്ചി: ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മം ന​​​രേ​​​ന്ദ്ര​​​മോ​​​ദി സ​​​ര്‍​ക്കാ​​​രി​​​ന് പ്ര​​​ധാ​​​ന​​​മാ​​​ണെ​​​ന്ന് കേ​​​ന്ദ്ര ന്യൂ​​​ന​​​പ​​​ക്ഷ സ​​​ഹ​​​മ​​​ന്ത്രി ജോ​​​ണ്‍ ബ​​​ര്‍​ല.

മോ​​​ദി സ​​​ര്‍​ക്കാ​​​ര്‍ ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ച്ച പ​​​ദ്ധ​​​തി​​​ക​​​ള്‍ സ്വ​​​ന്തം പേ​​​രി​​​ലാ​​​ക്കി ന​​​ട​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ചെ​​​യ്യു​​​ന്ന​​​ത്. ന്യൂ​​​ന​​​പ​​​ക്ഷ മോ​​​ര്‍​ച്ച സം​​​ഘ​​​ടി​​​പ്പി​​​ച്ച എ​​​ന്‍​ഇ​​​പി കോ​​​ണ്‍​ക്ലേ​​​വ് 2022 ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ന്യൂ​​​ന​​​പ​​​ക്ഷ മോ​​​ര്‍​ച്ച സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ജി​​​ജി ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​നാ​​​യി. ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍​സെ​​​ക്ര​​​ട്ട​​​റി സി. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​ര്‍, പ​​​ദ്മ​​​ശ്രീ ജേ​​​താ​​​വ് ശോ​​​ശ​​​മ്മ ഐ​​​പ്പ്, എം​​​ജി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി മു​​​ന്‍ വി​​​സി സി​​​റി​​​യ​​​ക് തോ​​​മ​​​സ്, കാ​​​ലി​​​ക്ക​​​റ്റ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി മു​​​ന്‍ വി​​​സി ഡോ. ​​​അ​​​ബ്ദു​​​ള്‍ സ​​​ലാം, ഫാ. ​​​ടോ​​​ണി ജേ​​​ക്ക​​​ബ്, ഡോ. ​​​ഇ​​​ന്ദു​​​ചൂ​​​ഡ​​​ന്‍ , നോ​​​ബി​​​ള്‍ മാ​​​ത്യു, സി.​​​എം. ജോ​​​യ്, ബി​​​ജു മാ​​​ത്യു, വി​​​നോ​​​ദ് വ​​​ര്‍​ഗീ​​​സ്, സു​​​മി​​​ത് ജോ​​​സ​​​ഫ്, സ്മി​​​താ മേ​​​നോ​​​ന്‍ , അ​​​മൃ​​​ത് ജി. ​​​കു​​​മാ​​​ര്‍ , ഡോ. ​​​എ​​​ച്ച് വെ​​​ങ്കി​​​ടേ​​​ശ്വ​​​ര​​​ലു, ഡോ. ​​​ഉ​​​ദ​​​യ് നി​​​ര്‍​ഗു​​​ഡ​​​ക​​​ര്‍ , ഡോ. ​​​ജി. ഗോ​​​പ​​​കു​​​മാ​​​ര്‍ , ഡോ. ​​​മ​​​നോ​​​ജ് താ​​​ക്കൂ​​​ര്‍ , കെ.​​​കെ. ഷൈ​​​ന്‍ , ഡോ. ​​​ര​​​മേ​​​ഷ് ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍, വി​​​നീ​​​ത ഹ​​​രി​​​ഹ​​​ര​​​ന്‍ , എ. ​​​വി​​​നോ​​​ദ് കു​​​മാ​​​ര്‍ , ജോ​​​സ​​​ഫ് പ​​​ട​​​മാ​​​ട​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.