അ​ര്‍​ഹ​രാ​യ പ​ട്ടി​കവി​ഭാ​ഗ​ക്കാ​ര്‍​ക്ക് വീ​ട് ന​ല്‍​ക​ണം: ക​മ്മീ​ഷ​ന്‍
അ​ര്‍​ഹ​രാ​യ  പ​ട്ടി​കവി​ഭാ​ഗ​ക്കാ​ര്‍​ക്ക് വീ​ട് ന​ല്‍​ക​ണം:  ക​മ്മീ​ഷ​ന്‍
Saturday, May 21, 2022 1:31 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ അ​​​ര്‍​ഹ​​​രാ​​​യ മു​​​ഴു​​​വ​​​ന്‍ പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്കും വാ​​​സ​​​യോ​​​ഗ്യ​​​മാ​​​യ വീ​​​ടു ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ കാ​​​ല​​​താ​​​മ​​​സം കൂ​​​ടാ​​​തെ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ന്‍ ജ​​​സ്റ്റീ​​​സ് ആ​​​ന്‍റ​​​ണി ഡൊ​​​മി​​​നി​​​ക്.

ലൈ​​​ഫ് മി​​​ഷ​​​ന്‍ ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ര്‍​ക്കാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് ക​​​മ്മീ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ​​​ത്. പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ സം​​​ര​​​ക്ഷ​​​ണ​​സ​​​മി​​​തി സ​​​മ​​​ര്‍​പ്പി​​​ച്ച പ​​​രാ​​​തി​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

പ​​​ട്ടി​​​ക​​​ജാ​​​തി ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ 19,529 വീ​​​ടു​​​ക​​​ളും പ​​​ട്ടി​​​ക​​വ​​​ര്‍​ഗ​​​ക്കാ​​​രു​​​ടെ 18,529 വീ​​​ടു​​​ക​​​ളും ലൈ​​​ഫ് പ​​​ദ്ധ​​​തി മു​​​ഖേ​​​ന പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​താ​​​യി ലൈ​​​ഫ് മി​​​ഷ​​​ന്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​ർ അ​​റി​​യി​​ച്ചു. ര​​​ണ്ടാം​​ഘ​​​ട്ട​​​ത്തി​​​ല്‍ 11,996 പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍​ക്കും 3,533 പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കും വീ​​​ട് ന​​​ല്‍​കും.


മൂ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ല്‍ 24,475 പ​​​ട്ടി​​​ക ജാ​​​തി​​​ക്കാ​​​ര്‍​ക്കും 2712 പ​​​ട്ടി​​​ക വ​​​ര്‍​ഗ​​​ക്കാ​​​ര്‍​ക്കും വീ​​​ട് ല​​​ഭ്യ​​​മാ​​​ക്കും. പി​​​എം​​​എ​​​വൈ അ​​​ര്‍​ബ​​​ന്‍ പ​​​ദ്ധ​​​തി​​​യി​​​ല്‍ 3,392 (എ​​​സ് സി), 220 (​​​എ​​​സ്ടി) ​പി​​​എം​​​എ​​​വൈ റൂ​​​റ​​​ല്‍ പ​​​ദ്ധ​​​തി​​​യി​​​ല്‍ 4,987 (എ​​​സ് സി) 1,259 (​​​എ​​​സ് ടി) ​​​ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കും ഭ​​​വ​​​ന​​നി​​​ര്‍മാ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​യെ​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​ലു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.