ആന്‍റണി രാജുവിനെ ത​ള്ളി ആ​ന​ത്ത​ല​വ​ട്ടം
ആന്‍റണി രാജുവിനെ ത​ള്ളി ആ​ന​ത്ത​ല​വ​ട്ടം
Saturday, May 21, 2022 1:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ള പ്ര​​​തി​​​സ​​​ന്ധി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു​​​വി​​​നെ ത​​​ള്ളി സി​​​ഐ​​​ടി​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന​​​ത്ത​​​ല​​​വ​​​ട്ടം ആ​​​ന​​​ന്ദ​​​ൻ.


കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യെ സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യി​​​ക്കി​​​ല്ലെ​​​ന്ന ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ടാ​​​ക്കി​​​യ​​​താ​​​യി അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.