പ​ര​ശു​റാ​മും മെ​മു​വും ഭാ​ഗി​ക​മാ​യി സ​ർ​വീ​സ് ന​ട​ത്തും
പ​ര​ശു​റാ​മും മെ​മു​വും ഭാ​ഗി​ക​മാ​യി സ​ർ​വീ​സ് ന​ട​ത്തും
Sunday, May 22, 2022 2:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ട്ട​​​യം മേ​​​ഖ​​​ല​​​യി​​​ലെ പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ ജോ​​​ലി​​​ക​​​ൾ​​​ക്കാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ യാ​​​ത്രാ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ഗ​​​താ​​​ഗ​​​ത ക്ലേ​​​ശം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ​​​ര​​​ശു​​​റാം എ​​​ക്സ്പ്ര​​​സ് ഇ​​​ന്നു മു​​​ത​​​ൽ 28 വ​​​രെ ഷൊ​​​ർ​​​ണൂ​​​റി​​​നും മം​​​ഗ​​​ലാ​​​പു​​​ര​​​ത്തി​​​നു​​​മി​​​ട​​​യി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​ൻ റെ​​​യി​​​ൽ​​​വേ തീ​​​രു​​​മാ​​​നി​​​ച്ചു.

കൊ​​​ല്ലം- കോ​​​ട്ട​​​യം മെ​​​മു കൊ​​​ല്ല​​​ത്തി​​​നും ച​​​ങ്ങ​​​നാ​​​ശേ​​​രി​​​ക്കു​​​മി​​​ട​​​യി​​​ൽ 24 മു​​​ത​​​ൽ 28 വ​​​രെ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും. ഇ​​​രു​​​വ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ മു​​​ൻ​​​സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ ത​​​ന്നെ​​​യാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.