ഐക്യു ലെവൽ കുറഞ്ഞ പ്ലസ്ടു വിദ്യാർഥികൾക്കും പ്രത്യേക പരീക്ഷ സഹായം നല്കണമെന്ന്
Sunday, May 22, 2022 2:27 AM IST
കോ​​​ട്ട​​​യം: 70- 84-നും ​​​ഇ​​​ട​​​യി​​​ൽ ഐ​​​ക്യു ലെ​​​വ​​​ലു​​​ള്ള പ്ല​​​സ് വ​​​ണ്‍, പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ പ്ര​​​ത്യേ​​​ക സ​​​ഹാ​​​യം ന​​​ല്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മു​​​യ​​​രു​​​ന്നു.

ഇ​​​തേ ഐ​​​ക്യു നി​​​ല​​​വാ​​​ര​​​മു​​​ള്ള എ​​​സ്എ​​​സ്എ​​​ൽ​​​സി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ന​​​ല്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ 70-നും 84-​​​നും ഇ​​​ട​​​യി​​​ൽ ഐ​​​ക്യു നി​​​ല​​​വാ​​​ര​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ചേ​​​ർ​​​ന്നു ന​​​ല്കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.