കർഷകപ്രക്ഷോഭം ശ​ക്തി​പ്പെ​ടു​ത്തും: ശി​വ​കു​മാ​ർ ക​ക്കാ​ജി
കർഷകപ്രക്ഷോഭം ശ​ക്തി​പ്പെ​ടു​ത്തും:  ശി​വ​കു​മാ​ർ ക​ക്കാ​ജി
Sunday, May 22, 2022 2:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ ക​​​ർ​​​ഷ​​​ക പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി​​​രു​​​ന്ന സി​​​പി​​​എം, സി​​​പി​​​ഐ പാ​​​ർ​​​ട്ടി​​​ക​​​ൾ ന​​​യി​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​ട​​​തു​​​പ​​​ക്ഷ ഭ​​​ര​​​ണം കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ർ​​​ഷ​​​ക​​​രെ ഇ​​​ത്ര​​​മാ​​​ത്രം ദ്രോ​​​ഹി​​​ക്കു​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ക​​​ർ​​​ഷ​​​കദ്രോ​​​ഹ ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ർ​​​ന്നാ​​​ൽ രാഷ്‌ട്രീ യ കി​​​സാ​​​ൻ മ​​​ഹാസം​​​ഘ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ പ്ര​​​ക്ഷോ​​​ഭം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും രാ​​​ഷ്‌ട്രീയ കി​​​സാ​​​ൻ മ​​​ഹാസം​​​ഘ് ദേ​​​ശീ​​​യ ക​​​ണ്‍​വീ​​​ന​​​ർ ശി​​​വ​​​കു​​​മാ​​​ർ ക​​​ക്കാ​​​ജി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ൻ​​​പി​​​ൽ ന​​​ട​​​ന്ന ക​​​ർ​​​ഷ​​​ക പ്ര​​​തി​​​ഷേ​​​ധ സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ ശേ​​​ഷം വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം നാ​​​ലു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ത്രി​​​ത​​​ല പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​​യി​​​ട്ടും ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വ​​​ന്യ​​​മൃ​​​ഗ​​​ശ​​​ല്യ​​​മു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ൽ ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കാ​​​ത്ത​​​ത് ക​​​ർ​​​ഷ​​​ക​​​ദ്രോ​​​ഹ ന​​​ട​​​പ​​​ടി​​​യാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ.​​​ ബി​​​നോ​​​യ് തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ദേ​​​ശീ​​​യ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ അ​​​ഡ്വ. കെ.​​​വി. ബി​​​ജു, ഡോ.​​​ജോ​​​സ് കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ൽ , അ​​​ഡ്വ. ജോ​​​ണ്‍ ജോ​​​സ​​​ഫ്, ബാ​​​ല​​​ഗോ​​​പാ​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട , മ​​​നു ജോ​​​സ​​​ഫ്, ഫാ. ​​​സ്ക​​​റി​​​യ ക​​​ല്ലൂ​​​ർ, ജോ​​​സ​​​ഫ് തെ​​​ള്ളി​​​യി​​​ൽ , വി​​​ദ്യാ​​​ധ​​​ര​​​ൻ സി.​​​വി., സ​​​ണ്ണി ആ​​​ന്‍റ​​​ണി പി.​​​ജെ. ജോ​​​ണ്‍ മാ​​​സ്റ്റ​​​ർ, ബ്ര​​​ദ​​​ർ പീ​​​റ്റ​​​ർ, ചി​​​ത്ര നി​​​ല​​​ന്പൂ​​​ർ, സീ​​​റ്റദാ​​​സ​​​ൻ , ബി​​​നു പു​​​ത്ത​​​ൻ പു​​​ര​​​യ്ക്ക​​​ൽ, സി​​​റാ​​​ജ് കൊ​​​ടു​​​വാ​​​യൂ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.