പാ​ഠ​പു​സ്ത​ക നി​ര്‍​മാ​ണ​ത്തി​ല്‍ സു​താ​ര്യ​ത ഉ​റ​പ്പാക്കണം: ബെ​ന്നി ബ​ഹനാ​ന്‍ എം​പി
പാ​ഠ​പു​സ്ത​ക നി​ര്‍​മാ​ണ​ത്തി​ല്‍  സു​താ​ര്യ​ത ഉ​റ​പ്പാക്കണം:   ബെ​ന്നി ബ​ഹനാ​ന്‍ എം​പി
Monday, May 23, 2022 12:58 AM IST
കൊ​​​ച്ചി: പു​​​തി​​​യ പാ​​​ഠ്യ​​​പ​​​രി​​​ഷ്‌​​​ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​മ്പോ​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​ക്കു​​ക​​യും വേ​​​ണ്ട​​​ത്ര ച​​​ര്‍​ച്ച​​​ക​​​ള്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ക​​​യും ചെ​​യ്യ​​ണ​​​മെ​​​ന്ന് ബെ​​​ന്നി ബ​​​ഹ​​നാ​​​ന്‍ എം​​​പി. കേ​​​ര​​​ള പ്ര​​​ദേ​​​ശ് സ്‌​​​കൂ​​​ള്‍ ടീ​​​ച്ചേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി സം​​​ഘ​​​ടി​​​ച്ച ശി​​​ല്പ​​​ശാ​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സി. ​​​പ്ര​​​ദീ​​​പ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


പി.​​​കെ. അ​​​ര​​​വി​​​ന്ദ​​​ന്‍, കെ.​​​എ​​​ല്‍. ഷാ​​​ജു, ഷാ​​​ഹി​​​ദ റ​​​ഹ്മാ​​​ന്‍, കെ. ​​​ര​​​മേ​​​ശ​​​ന്‍, എ​​​ന്‍. ശ്യാം​​​കു​​​മാ​​​ര്‍, എ​​​ന്‍. ജ​​​യ​​​പ്ര​​​കാ​​​ശ്, ബി. ​​​സു​​​നി​​​ല്‍​കു​​​മാ​​​ര്‍, പി.​​​വി. ഷാ​​​ജി മോ​​​ന്‍, ടി.​​​യു. സാ​​​ദ​​​ത്ത്, വി. ​​​മ​​​ണി​​​ക​​​ണ്ഠ​​​ന്‍, ജ്യോ​​​തി, ജി.​​​കെ. ഗി​​​രി​​​ജ, ര​​​ഞ്ജി​​​ത്ത് മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.