എ​ന്‍​സി​പി​ സം​സ്ഥാ​ന പ്ര​തി​നി​ധിസ​മ്മേ​ള​നം നാളെ
എ​ന്‍​സി​പി​ സം​സ്ഥാ​ന പ്ര​തി​നി​ധിസ​മ്മേ​ള​നം നാളെ
Monday, May 23, 2022 12:58 AM IST
കൊ​​​ച്ചി: എ​​​ന്‍​സി​​​പി​​​യു​​​ടെ സം​​​സ്ഥാ​​​ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം നാ​​​ളെ ജ​​​വ​​​ഹ​​​ര്‍​ലാ​​​ല്‍ നെ​​​ഹ്‌​​​റു ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​ട​​ക്കും. ഒ​​​രു ദി​​​വ​​​സം മു​​​ഴു​​​വ​​​ന്‍ നീ​​​ണ്ടു​​​നി​​​ല്‍​ക്കു​​​ന്ന പ​​​രി​​​പാ​​​ടി അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​സി​​​ഡ​​​ന്‍റ് ശ​​​ര​​​ത് പ​​​വാ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 1,200 മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ മൂ​​​വാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ര്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​ബ​​​ന്ധി​​​ക്കും. നാ​​​ലു​​​വ​​​ര്‍​ഷ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് എ​​​ന്‍​സി​​​പി​​​യു​​​ടെ സ​​​മ്പൂ​​​ര്‍​ണ പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന​​​ത്.


ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ല്‍ എ​​​ന്‍​സി​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ ഐ​​​ക്യം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ഏ​​​റ്റ​​​വും നി​​​ര്‍​ണാ​​​യ​​​ക രാ​​​ഷ്ട്രീ​​​യ പ്ര​​​മേ​​​യ​​​മാ​​​ണ് സ​​​മ്മേ​​​ള​​​ത്തി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. സ​​​മ്മേ​​​ള​​​ത്തി​​​ല്‍ എ​​​ന്‍​സി​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സി ചാ​​​ക്കോ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ളാ​​​യി എ​​​ന്‍​സി​​​പി ദേ​​​ശീ​​​യ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര​​​മാ​​​യ പ്ര​​​ഫു​​​ല്‍ പ​​​ട്ടേ​​​ല്‍, ടി.​​​പി. പീ​​​താ​​​ബ​​​ര​​​ന്‍, സു​​​പ്രി​​​യ സു​​​ലേ എം​​പി എ​​​ന്നി​​​വ​​​ര്‍ സം​​​ബ​​​ന്ധി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.