റോ​ഡ് സു​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന്
റോ​ഡ് സു​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍  കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന്
Monday, May 23, 2022 1:01 AM IST
കൊ​​​ച്ചി: മ​​​ഴ ശ​​​ക്തി​​​പ്പെ​​​ട്ട് റോ​​​ഡ​​​പ​​​ക​​​ടസാ​​​ധ്യ​​​ത വ​​​ര്‍​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഹെ​​​വി വാ​​​ഹ​​​ന​​​ങ്ങ​​ൾ ഓ​​ടാ​​നു​​ള്ള ​സ​​​മ​​​യം പു​​​ന​​​ര്‍​നി​​​ര്‍​ണ​​​യി​​​ച്ച് കു​​​റ്റ​​​മ​​​റ്റ​​​താ​​​ക്ക​​​ണ​​​മെ​​​ന്ന് റോ​​​ഡ് ആ​​​ക്‌​​​സി​​​ഡ​​ന്‍റ് ആ​​​ക്ഷ​​​ന്‍ ഫോ​​​റം (റാ​​​ഫ്) സം​​​സ്ഥാ​​​ന പ്ര​​​വ​​​ര്‍​ത്ത​​​ക യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ്‌​​​കൂ​​​ളു​​​ക​​​ള്‍ തു​​​റ​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പാ​​​യി ടി​​​പ്പ​​​റു​​​ക​​​ള്‍ അ​​​ട​​​ക്ക​​​മു​​​ള്ള ഹെ​​​വി, ച​​​ര​​​ക്കു​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ രാ​​​വി​​​ലെ എ​​​ട്ടു​ മു​​​ത​​​ല്‍ 10 ​വ​​​രെ​​​യും വൈ​​കു​​ന്നേ​​രം നാ​​​ലു ​മു​​​ത​​​ല്‍ ആ​​​റു​ വ​​​രെ​​​യും ഓ​​​ട്ടം നി​​​ര്‍​ത്തി​​​ച്ച് നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ര്‍​പ്പെ​​​ടു​​​ത്ത​​​ണം. റോ​​​ഡു​​​ക​​​ളു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ല്‍ അ​​​പ​​​ക​​​ട മേ​​​ഖ​​​ല​​​ക​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന സൈ​​​ന്‍ ബോ​​​ര്‍​ഡു​​​ക​​​ളും സീ​​​ബ്രാ​​​ലൈ​​​നു​​​ക​​​ളും അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യ​​​ത് ഉ​​​ട​​​ന്‍ പു​​​നഃ​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കു​​​മാ​​​യി റോ​​​ഡ് സു​​​ര​​​ക്ഷാ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ തു​​​ട​​​ര്‍പ​​​രി​​​പാ​​​ടി​​​ക​​​ള്‍​ക്കു മ​​​ല​​​പ്പു​​​റ​​​ത്ത് തു​​​ട​​​ക്കം​​കു​​​റി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു. റാ​​​ഫ് മു​​​ഖ്യ ര​​​ക്ഷാ​​​ധി​​​കാ​​​രി പാ​​​ലോ​​​ളി അ​​​ബ്ദു​റ​​​ഹി​​​മാ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​ന്ന യോ​​​ഗം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​കെ.​​​എം. അ​​​ബ്ദു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.