1,526 കോ​​ടി​യു​ടെ ഹെ​​റോ​​യി​​ന്‍ പിടികൂടിയ സംഭവം : പ്ര​​തി​​ക​​ള്‍​ക്ക് പാ​​ക് ബ​​ന്ധമെന്ന് ഡിആർഐ
1,526 കോ​​ടി​യു​ടെ ഹെ​​റോ​​യി​​ന്‍ പിടികൂടിയ സംഭവം : പ്ര​​തി​​ക​​ള്‍​ക്ക് പാ​​ക് ബ​​ന്ധമെന്ന് ഡിആർഐ
Monday, May 23, 2022 1:28 AM IST
കൊ​​ച്ചി: ല​​ക്ഷ​​ദ്വീ​​പ് തീ​​ര​​ത്തി​​ന​​ടു​​ത്ത് പു​​റം​​ക​​ട​​ലി​​ല്‍ 1,526 കോ​​ടി രൂ​​പ വി​​ല വ​​രു​​ന്ന 218 കി​​ലോ ഹെ​​റോ​​യി​​ന്‍ പി​​ടി​​കൂ​​ടി​​യ കേ​​സി​​ലെ പ്ര​​തി​​ക​​ള്‍​ക്ക് പാ​​കി​​സ്ഥാ​​ന്‍ ബ​​ന്ധം സ്ഥി​​രീ​​ക​​രി​​ച്ച് ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഒ​​ഫ് റ​​വ​​ന്യു ഇ​​ന്‍റ​​ലി​​ജ​​ന്‍​സ് (ഡി​ആ​​ര്‍ഐ). കോ​​ട​​തി​​യി​​ല്‍ ന​​ല്‍​കി​​യ റി​​മാ​​ന്‍​ഡ് റി​​പ്പോ​​ര്‍​ട്ടി​​ലാ​​ണ് ഇ​​ക്കാ​​ര്യ​​ങ്ങ​​ള്‍ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. ത​​മി​​ഴ്‌​​നാ​​ട് സ്വ​​ദേ​​ശി​​ക​​ളാ​​യ കേ​​സി​​ല്‍ ഉ​​ള്‍​പ്പെ​​ട്ടി​​ട്ടു​​ള്ള നാ​​ലു പ്ര​​തി​​ക​​ള്‍ പാ​​കി​​സ്ഥാ​​ന്‍ ശൃം​ഖം​​ല​​യു​​ടെ ഭാ​​ഗ​​മാ​​ണെ​​ന്നാ​​ണ് ക​​ണ്ടെ​​ത്ത​​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.