തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​മൊ​​​​ട്ടാ​​​​കെ ഓ​​​​ട്ടോ​​​​റി​​​​ക്ഷാ ഫെ​​​​യ​​​​ർ മീ​​​​റ്റ​​​​ർ റീ​​​​സെ​​​​റ്റ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​ര​​​​ക്ക് 350 രൂ​​​​പ​​​​യാ​​​​യും ലെ​​​​ഡ് & വ​​​​യ​​​​ർ ല​​​​ഭ്യ​​​​മാ​​​​ക്കി മു​​​​ദ്ര ചെ​​​​യ്യു​​​​ന്ന​​​​ത് ക്ര​​​​മീ​​​​ക​​​​രി​​​​ച്ചു ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു​​​​ള്ള കൂ​​​​ലി 70 രൂ​​​​പ​​​​യാ​​​​യും പു​​​​തു​​​​ക്കി നി​​​​ശ്ച​​​​യി​​​​ച്ച​​​​താ​​​​യി മ​​​​ന്ത്രി ജി.​​​​ആ​​​​ർ. അ​​​​നി​​​​ൽ അറിയിച്ചു.